ഉറക്കം ഉണരുമ്പോ ശരീരവേദന ക്ഷീണം എന്നിവ തോന്നുന്നുണ്ടോ ഇതാണ് അതിൻറെ പരിഹാരം.

ഇന്ന് നമ്മൾ പറയുന്നത് രാവിലെ എണീക്കുമ്പോൾ വളരെ അധികം രീതിയിൽ തോന്നുന്ന ഉറക്ക ക്ഷീണവും അതുപോലെതന്നെ ശരീരവേദനയും എല്ലാം നമുക്ക് ഇന്ന് ആളുകളിൽ കണ്ടുവരുന്നുണ്ട് ഇത് എങ്ങനെ പരിഹരിക്കാം എന്നതാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ചിലർക്ക് ചിലപ്പോൾ ഇത് ഫാറ്റി ലിവർ ഇണ്ടേ പ്രശ്നം മൂലം ഉണ്ടാകാവുന്നതാണ്. ഇവർക്ക് ചിലപ്പോൾ ലീവ് റിലേറ്റഡ് ആയി പ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണ് കാരണം ഒരു വസ്തു അല്ലെങ്കിൽ ഒരു സാധനം കാണിച്ചു കഴിഞ്ഞാൽ പിന്നെ ക്ഷീണവും അതുപോലെതന്നെ ശരീരവേദനയും ഉണ്ടാകുന്നതാണ് എങ്ങനെയുള്ള ആളുകൾക്ക്.

ഇവർ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് കാരണം റിലേറ്റഡ് ആയി പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. ടെസ്റ്റ് ചെയ്തിട്ടും ഇതിൻറെ സംഭവങ്ങൾ കണ്ടുപിടിക്കാൻ കഴിയാതെ വരുന്നത് പോഷക കുറവുമൂലം ആയിരിക്കാം. ഇത് ഒഴിവാക്കാൻ വേണ്ടി നമ്മൾ വളരെയധികം പോസ്റ്റുകൾ ഉള്ള ആഹാരങ്ങൾ കഴിക്കുകയാണെങ്കിൽ നമുക്ക് ഇത് ഒഴിവാക്കാൻ സാധിക്കുന്നതാണ്. പോഷകം നമ്മളിൽ കുറഞ്ഞ അതുകൊണ്ടാണ് ഇങ്ങനെയുള്ള അസുഖങ്ങൾ നമുക്ക് ഉണ്ടാകുന്നത് കാരണം നമ്മൾ ചോറ് മാത്രമായി ഭക്ഷണത്തിൽ ഒതുക്കരുത്.

അതുപോലെ തന്നെ നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള വൈറ്റമിൻ ആണ് വൈറ്റമിൻ ടീം കുറച്ചു കഴിഞ്ഞാൽ ഈ അവസ്ഥ നമുക്ക് ഉണ്ടാകുന്നതാണ്. വൈറ്റമിൻ ഡി നമുക്ക് ലഭിക്കുന്നത് വെയിലിൽ നിന്നാണ് ഭക്ഷണം നിന്ന് കുറച്ചു മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ. അതുപോലെതന്നെ വൈറ്റമിൻ ഡിയുടെ ക്യാപ്സ്യൂൾ നമുക്ക് ഇപ്പോൾ ലഭ്യമാണ് കഴിച്ചാലും മതി. ഇപ്പോഴത്തെ ജനറേഷൻ ആളുകൾക്ക് വളരെയധികം വെയിൽ കൊള്ളാൻ സമയം ഇല്ലാത്തത് കാരണം ആണ് ഇപ്പോൾ വൈറ്റമിൻ ഡി യുടെ ക്യാപ്സ്യൂൾ ഇറങ്ങിയിരിക്കുന്നത് . അല്ലെങ്കിൽ പോഷകമുള്ള ആഹാരസാധനങ്ങൾ കഴിച്ചാലും നൽകി ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.