പണവും സ്വർണവും വർധിക്കണം എങ്കിൽ വിജയദശമി ദിവസം ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് വിജയദശമി ദിവസം സ്വർണവും പണവും നമുക്ക് വർധിക്കണം എങ്കിൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഈ ഒരു കർമ്മം ചെയ്യുമ്പോൾ കുളിച്ച് ശുദ്ധിയായി വേണം ഈ പടം ചെയ്യാൻ വളരെ എളുപ്പമായി ചെയ്യാവുന്ന ഒരു കർമ്മം കൂടിയാണ് ഇത്. നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് നിങ്ങളാൽ കഴിയുന്ന ഒരു തുക. 50 രൂപയാണെങ്കിൽ അതോടൊപ്പം ഒരു രൂപയും ചേർത്ത് 51 രൂപയാക്കുക അല്ലെങ്കിൽ 100 രൂപയാണെങ്കിൽ അതിനോടൊപ്പം ഒരു രൂപ ചേർത്ത് 101 രൂപ ആക്കി ആക്കി വെക്കുക. അങ്ങനെ നിങ്ങൾ എത്ര രൂപ എടുക്കുന്നു അതോടുകൂടി ഒരു രൂപയും ചേർത്ത് വയ്ക്കുക.

എന്നിട്ട് നിങ്ങളുടെ വീടിൻറെ വടക്ക് ഭാഗത്ത്. അലമാര ഉണ്ടെങ്കിൽ ഇത് കൊണ്ടുവന്നു. അലമാരിയിൽ വയ്ക്കാവുന്നതാണ് അലമാര ഇല്ലെങ്കിൽ നിങ്ങളുടെ ഷെൽഫിൽ ഓ വെക്കാവുന്നതാണ്. ഇനി ഷെൽഫ് ഇല്ലായെങ്കിൽ നിങ്ങൾക്ക് ഇത് പേഴ്സിൽ ഇട്ട് ആ ഭാഗത്ത് വടക്കുകിഴക്കുഭാഗത്ത് വയ്ക്കാവുന്നതാണ്. ഈ വിജയദശ്മി ദിവസം ഇത് അവിടെ വെക്കുക എന്നിട്ട് പിറ്റേദിവസം നിങ്ങൾക്ക് നിങ്ങളുടെ ഉപയോഗത്തിനായി പണം ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ വീണ്ടും നിങ്ങൾ എത്രയാണോ അതിൽ നിന്ന് എടുത്തത് ഒരു തുക അതിലേക്ക് വെച്ചതിനുശേഷം ഈ ഒരു തുക നിങ്ങളുടെ ഉപയോഗത്തിനായി എടുക്കുക.

അതുപോലെതന്നെയാണ് സ്വർണ്ണവും സ്വർണ്ണത്തിൻറെ എൻറെ അംശമുള്ള ഏത് വസ്ത്രവും ആയിക്കൊള്ളട്ടെ ടെ വടക്ക് കിഴക്ക് വശത്ത് അലമാരയിൽ ഇത് വിജയദശ്മി ദിവസം നിങ്ങൾ വയ്ക്കുക. അതിനു ശേഷം അടുത്ത ദിവസം നിങ്ങൾക്ക് അതെടുത്ത് ഉപയോഗിക്കാവുന്നതാണ് കുഴപ്പങ്ങളൊന്നും ഉണ്ടാവുകയില്ല. ഇങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വീടുകളിൽ ഉള്ള ആവശ്യമായിട്ടുള്ള ചെലവുകൾ എല്ലാം ഒഴിഞ്ഞു പോകുന്നതായിരിക്കും. കടബാധ്യതകളും ബുദ്ധിമുട്ടുകളും എല്ലാം മാറി കിട്ടുന്നതായിരിക്കും. അതുപോലെതന്നെ നിങ്ങളുടെ കൈകളിൽ ഇതിൽ എല്ലാ ദിവസവും പണം നിലനിൽക്കുന്നത് ആയിരിക്കും. ഇത് കുളിച്ചതിനു ശേഷം മാത്രം ചെയ്തു തുടങ്ങുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.