രാത്രിസമയങ്ങളിൽ വീടും പൂജാമുറിയും ഇങ്ങനെ ആയിരിക്കണം.

ഇന്ന് നമ്മൾ പറയുന്നത് വീടും പൂജാമുറിയും രാത്രി സമയങ്ങളിൽ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമ്മൾ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് പൂജാമുറിയിൽ വിളക്ക് കത്തിക്കുന്നത് എന്നിട്ട് അത് കഴിഞ്ഞാൽ കുറച്ച് സമയം കഴിഞ്ഞാൽ നമ്മൾ വിളക്ക് ഊതിയെടുക്കുകയും ചെയ്യാറുണ്ട് . എപ്പോഴും പൂജാമുറിയിൽ വെളിച്ചം ഉണ്ടായിരിക്കണം അത് നിങ്ങളുടെ വീടിന് ഐശ്വര്യം ലഭിക്കുന്ന ഒരു കാര്യമാണ് ആണ് എപ്പോഴും നമ്മുടെ പൂജാമുറിയിൽ വ്യക്തം ഉണ്ടായിരിക്കേണ്ടതാണ് അതിനുവേണ്ടി നിങ്ങൾ ഒരു സീറോ ബൾബ്.

നമ്മുടെ പൂജാമുറിയിൽ ഇട്ടുകൊടുക്കുക. അതുപോലെതന്നെ സീറോ വാൾട്ട് ബൾബ് വാങ്ങുമ്പോൾ അത് പച്ചനിറത്തിലുള്ള ബൾബ് വാങ്ങാൻ ശ്രദ്ധിക്കുക. ഈ ബൾബാണ് നമുക്ക് ഏറ്റവും ഉചിതം ആയിട്ടുള്ള ബൾബ് എന്ന് പറയുന്നത്. അതുപോലെതന്നെ ഈ ബൾബ് ഒരിക്കലും ഓഫ് ചെയ്യരുത് എപ്പോഴും ഓൺ ചെയ്തു തന്നെ വയ്ക്കുക. അതുപോലെതന്നെ നമ്മുടെ വീടുകളിലും രാത്രികളിൽ പ്രകാശം ഉണ്ടായിരിക്കണം അതിനുവേണ്ടി നമ്മൾ നമ്മുടെ വീടുകളിലും സീറോ ബൾബ് കത്തിച്ച് ഇടാവുന്നതാണ്. നമ്മുടെ ഹാളിൽ ഒക്കെ ഒക്കെ ഈ ബൾബ് ഇടുകയാണെങ്കിൽ ഇതിൻറെ വൈറ്റ് കളർ ഉള്ള ബൾബ് ഇടുകയാണ് ഉചിതം. അതുപോലെതന്നെ ബെഡ്റൂം മുകളിലാണെങ്കിൽ നീല കളർ ഉള്ള ബൾബ് വെക്കുകയാണ് ഉചിതം ആയിട്ടുള്ള കാര്യം.

അതുപോലെതന്നെ കീറലും നിറത്തിലുള്ള ഒരു ബൾബ് എടുക്കുന്നതായിരിക്കും ഉചിതം ആയിട്ടുള്ള കാര്യം. നമ്മുടെ വീട് എപ്പോഴും പ്രകാശഗോപുരമായി ഇരിക്കുകയാണെങ്കിൽ എപ്പോഴും നമ്മുടെ വീടിന് ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും. അതുപോലെതന്നെ സമാധാനം ഒരു പോസിറ്റീവ് എനർജി യും നമ്മുടെ വീടുകൾക്ക് ഉണ്ടാകുന്നതായിരിക്കും. പോസിറ്റീവ് എനർജി നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ തന്നെ നമുക്ക് മനസ്സമാധാനത്തോടെ സമാധാനത്തോടും കൂടി ജീവിക്കാൻ സാധിക്കുന്നതാണ്. ഈ വീഡിയോ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.