വെരിക്കോസ് വെയിൻ ജീവിതത്തിൽ ഇല്ലാതാകാനും വരാതിരിക്കാനും നമ്മൾ എന്താണ് ചെയ്യേണ്ടത്.

ഇന്ന് നമ്മൾ പറയുന്നത് വെരിക്കോസ് വെയിൻ പൂർണ്ണമായും മാറാനും അതുപോലെതന്നെ വരാതിരിക്കാനും നമ്മൾ എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. വെരിക്കോസ് വെയിൻ എന്നുപറയുന്ന ഈ അസുഖം പല ആളുകളിലും കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ്. വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു ആശ്രമ പോലെയാണ് ഈ വെരിക്കോസ് വെയിൻ. നമ്മുടെ കാലിലെ പ്രധാന അശുദ്ധ തങ്ങൾ നമ്മുടെ ഹൃദയത്തിലേക്ക് എത്തിക്കുന്നതിൽ ബ്ലോക്കുകൾ ഉണ്ടാക്കി അത് അവിടെനിന്ന് പൊട്ടുകയും അവിടെ നിന്നു രക്തവും അതുപോലെതന്നെ കാര്യങ്ങളും വരികയും ചെയ്യുന്നത് വെരിക്കോസ് വെയിൻ എന്ന് പറയുന്ന ആ സുഖത്തിന് ഒരു ലക്ഷണം തന്നെയാണ്.

കൂടുതലും നിന്നു കൊണ്ടും ഇരുന്നു കൊണ്ടും ജോലി ചെയ്യുന്ന ആളുകൾക്ക് അസുഖം വരാൻ ചാൻസ് കൂടുതലാണ് അതായത് ഇവരുടെ ഞരമ്പുകൾ ആണ് ബ്ലോക്കായി ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പൊട്ടുകയും ചെയ്യുന്നത്. വേറെ വളരെയധികം പ്രശ്നങ്ങളും ഇങ്ങനെ ഉണ്ടാകും അതുകൊണ്ട് നിങ്ങൾ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞ് വെരിക്കോസ് വെയിൻ വരുന്നതിനുമുമ്പ് അല്ലെങ്കിൽ ആകെ സ്റ്റേജിൽ തന്നെ നിങ്ങൾ ഡോക്ടറെ പോയി കാണാൻ ശ്രമിക്കേണ്ടതാണ്.

അല്ലെങ്കിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു അസുഖം തന്നെയാണ് ഈ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ആ ശുദ്ധരക്തം നമ്മുടെ കാലുകളിൽ കെട്ടിക്കിടക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഉള്ള സംഭവങ്ങളെ നമുക്ക് ഉണ്ടാക്കുന്നത്. ഇതിൽ ഓക്സിജൻ ജൻ അളവല്ല കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് അളവ് കൂടുതലായും കാണപ്പെടുന്നത്. നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ നിങ്ങൾ ഫുള്ളായി കാണുക.