ആർത്തവ സമയത്ത് അടിവയറ്റിൽ ഗ്യാസ് ഉണ്ടാക്കുന്നുണ്ടോ എങ്കിൽ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്

ഇന്ന് നമ്മൾ പറയുന്നത് ആർത്തവസമയത്തെ അടിവയറ്റിൽ ഉണ്ടാകുന്ന ഗ്യാസ് എങ്ങനെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പല ആളുകളും ചെയ്യുന്ന ഒരു കാര്യം എന്ന് പറഞ്ഞാൽ മെഡിക്കൽ ഷോപ്പിൽ നിന്ന് പോയി ആർത്തവ സമയത്ത് വേദന ഉണ്ടാകുമ്പോൾ ഇത് മാറാൻ വേണ്ടി പെയിൻ കില്ലറുകൾ വാങ്ങി കഴിക്കുകയും അപ്പോൾ വേദന മാറിപ്പോവുകയും പിന്നീട് പല അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നുണ്ട് . ഇത്രയധികം വേദന നിങ്ങൾക്ക് വരുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും പോയി ഡോക്ടറെ കണ്ട് ട്രീറ്റ്മെൻറ് കൾ സ്റ്റാർട്ട് ചെയ്യേണ്ടതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ആർത്തവം എന്നത് ഒരു സ്ത്രീയെ അപേക്ഷിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാണ്.

എന്നാൽ നമ്മുടെ ബുദ്ധിമുട്ടുകളാണ് നമുക്ക് സാധനത്തെ വെറുപ്പ് ഉണ്ടാക്കുന്നത്. ഇങ്ങനെയുള്ള സ്ത്രീകളിൽ ആദ്യമായി ഉണ്ടാകുന്നത് അടിവയറ്റിൽ നല്ല വേദന തോന്നും. പെട്ടെന്ന് സങ്കടവും ശർദ്ദിൽ വിശപ്പില്ലായ്മ ഓക്കാനം എന്നിവ ഇവ ഉണ്ടാകും. ഇവ സാധാരണ ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് എന്നാൽ നമ്മൾ ഇതിനെ വളരെയധികം ശ്രദ്ധിക്കുകയും വേണം. അതുപോലെതന്നെ ഈ സമയത്ത് സാധനങ്ങൾ ദൈവ വേദനകൾ വരുമ്പോൾ എങ്ങനെ നമുക്ക് മാറ്റിയെടുക്കാം എന്നും കൂടി അറിഞ്ഞിരിക്കണം.

നമ്മൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ പോയി വാങ്ങി കഴിക്കുന്ന പെയിൻറ് ഇല്ലാതെ നമ്മുടെ ശരീരത്തിന് വളരെയധികം അധികം പ്രശ്നങ്ങളുണ്ടാക്കുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. മൂന്ന് കാര്യങ്ങൾ നിങ്ങൾ അവൾ ലൈഫിൽ കൊണ്ടു പോവുകയാണെങ്കിൽ ആർത്തവസമയത്ത് നിങ്ങൾക്ക് വളരെയധികം മാറ്റങ്ങൾ സംഭവിക്കും. ഒന്നാമത് ആയിട്ടുള്ള കാര്യം എന്ന് പറയുന്നത് വ്യായാമവും യോഗയും കൂടി നിങ്ങൾ മിസ്സ് ചെയ്തു ചെയ്യുകയാണെങ്കിൽ വളരെയധികം സമാധാനമുണ്ടാകും. ബാക്കിയുള്ള കാരണങ്ങൾ എന്തൊക്കെ എന്നറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.