ഭാഗ്യം അനുകൂലം ആകണമെങ്കിൽ വൃശ്ചികമാസം ഒരിക്കലും പാഴാക്കരുത്.

ഇന്ന് നമ്മൾ പറയുന്നത് വൃശ്ചികമാസം എങ്ങനെ പാഴാക്കാതെ അനുകൂലം ആകാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. എന്നാൽ ഇത് വൃശ്ചികമാസത്തിൽ ഇത് കൂടുതലായി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഫലം കൂടുതലായി ലഭിക്കുന്നതാണ്. അതായത് അതിൻറെ ഒരു പുണ്യം നമുക്ക് ഇരട്ടിയായി ലഭിക്കുന്നതായിരിക്കും. മറ്റു മാസങ്ങളിൽ ചെയ്യുന്നതിനേക്കാൾ ഉം ഈമാസം ചെയ്യുമ്പോൾ നിങ്ങൾക്ക് പുണ്യം ഇരട്ടിയാകും ഇതിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം. അതിനുവേണ്ടി നമ്മൾ അന്നദാനം നടത്തുക. വിശപ്പുള്ള അർഹതപ്പെട്ട ആളുകൾക്ക് ഒരു നേരമോ അല്ലെങ്കിൽ രണ്ടുനേരം ഓ ഭക്ഷണം നൽകുക.

നിങ്ങളിൽ കഴിയുന്ന അതുപോലെ ചെയ്യുക ഒരാൾക്ക് ആണെങ്കിൽ ഒരാൾക്ക് അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ആളുകൾക്ക് ആണെങ്കിൽ അങ്ങനെ. നിങ്ങൾക്ക് നിങ്ങളുടെ കഴിവ് എത്ര ദിവസം ആണോ അങ്ങനെ ചെയ്യാൻ പറ്റുക എന്നുണ്ടെങ്കിൽ ഈ ഒരു മാസത്തിൽ ചെയ്യുക അപ്പോൾ നിങ്ങൾക്ക് പുണ്യം ഇരട്ടിയാകും. ഇത് നിങ്ങൾക്ക് വളരെയേറെ ഐശ്വര്യവും പുണ്യവും നൽകുന്ന ഒരു കാര്യമാണ്. അതുപോലെ തന്നെയാണ് നെല്ലിക്ക നെല്ലിക്ക കുറച്ച് വാങ്ങിയിട്ട് നമുക്ക് മറ്റുള്ളവർക്ക് ദാനമായി കൊടുക്കുകയാണെങ്കിൽ ലക്ഷ്മീകടാക്ഷം ഉണ്ടാകുന്നതായിരിക്കും.

എന്നാൽ ഇത് ഒരു സിനിമ മാസത്തിൽ ചെയ്യുകയാണെങ്കിൽ നമുക്ക് ഇരട്ടിയായി ഫലം ലഭിക്കാൻ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ ചെയ്യേണ്ട മറ്റൊരു കാര്യമാണ് വസ്ത്രദാനം എന്ന് പറയുന്നത്. വസ്ത്രധാരണവും ഈ മാസത്തിൽ നി ങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം പുണ്യങ്ങളും അതുപോലെതന്നെ ഐശ്വര്യവും ലഭിക്കാൻ സാധ്യത കൂടുതലാണ്. ഈ മൂന്ന് കാര്യങ്ങളും ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾ തീർച്ചയായും ചെയ്യുക ഇതിന് ഇരട്ടിയായി നിങ്ങൾക്ക് പുണ്യം ലഭിക്കുന്ന കാര്യങ്ങളാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.