വീട്ടിൽ നിങ്ങൾ ചൂലിൻ്റെ സ്ഥാനം ശ്രദ്ധിച്ചില്ലെങ്കിൽ വളരെയധികം ആപത്തുകൾ നിങ്ങൾക്കുണ്ടാകും.

ഇന്ന് നമ്മൾ പറയുന്നത് അത് ചൂല് വയ്ക്കുന്ന ദിശ ഏതാണ് എന്നതിനെ കുറിച്ചാണ് പറയുന്നത്. അതിൻറെ ഗുണഫലങ്ങളും ദോഷഫലങ്ങളും എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ജോലി വയ്ക്കുന്ന ദിശ അതുപോലെ തന്നെ ചൂലിന് ഉപയോഗം ഇവ നമ്മുടെ വീട്ടിലെ ധനവുമായി ബന്ധപ്പെട്ട കിടക്കുന്ന ഒരു കാര്യമാണ്. പൊതുവേ എല്ലാ വീടുകളിലും ഉണ്ടാകുന്ന ഒരു കാര്യമാണ് ചൂല് എന്ന് പറയുന്നത്. നമ്മുടെ വീടുകളെല്ലാം ഒന്നിൽകൂടുതൽ ചൂല് ഉണ്ടായിരിക്കുന്നതാണ്. വീടിൻറെ അകം തൂത്തു വൃത്തിയാക്കുന്നതിന് ഒരു ചൂല് അതുപോലെതന്നെ വീടിൻറെ പുറം അടിച്ച് വൃത്തിയാക്കുന്നതിന് ഒരു ചൂല് എന്നീ കുറച്ചു ചൂലുകൾ നമ്മുടെ വീട്ടിൽ ഉണ്ടാകാറുണ്ട്.

ഇനി ഈ വീട്ടിലെ ചൂലിന് സ്ഥാനം എവിടെ ആയിരിക്കണം എവിടെ വെച്ചാണ് നല്ലത് എന്ന് നമുക്ക് നോക്കാം. ആദ്യമായി നിങ്ങൾ ശ്രദ്ധിക്കേണ്ടത് വീടിൻറെ ഈശാനകോണിൽ ചൂല് വെക്കാൻ പാടുള്ളതല്ല. അതായത് വീടിൻറെ വടക്ക് കിഴക്കേ മൂലയിൽ ഒരുകാരണവശാലും ചൂല് നിങ്ങൾ വയ്ക്കരുത്. ഇനി ചൂല് വെക്കാൻ അനുയോജ്യമായ ഉള്ള സ്ഥലം എന്ന് പറയുന്നത് വടക്ക്-പടിഞ്ഞാറ് മൂലമായ വായു മൂലയാണ്. അതുപോലെതന്നെ ഈശാന മൂല അഗ്നിമൂല കന്നിമൂല. എന്നീ ദിശകളിൽ ഒരിക്കലും നിങ്ങൾ ചൂല് വെക്കരുത്. ഇങ്ങനെ വയ്ക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ധനപരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് സ്റ്റെപ്പിന് താഴെ വശത്ത് ഒരുകാരണവശാലും ചൂല് വയ്ക്കരുത്. വെച്ചാൽ പണം നിങ്ങളുടെ കയ്യിൽ ഒരു കാരണവശാലും നിൽക്കുകയില്ല.

അതുപോലെതന്നെ ഈ സ്ഥലങ്ങളിൽ വയ്ക്കുകയാണെങ്കിൽ തീർച്ചയായും കടബാധ്യതകൾ നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും. അതുപോലെതന്നെ ചില വീടുകളിൽ ചൂല് തേഞ്ഞ് ഉപയോഗിക്കാറുണ്ട് അങ്ങനെ കഴിഞ്ഞു കഴിഞ്ഞ ഒരിക്കലും ചൂല് തേഞ്ഞ് ഉപയോഗിക്കാൻ പാടുള്ളതല്ല ചെയ്യുമ്പോൾ അപ്പോൾ തന്നെ ചൂല് നമ്മൾ മാറ്റി ഉപയോഗിക്കേണ്ടതാണ്. അതുപോലെതന്നെ നാശമായ ചൂല് കളയുമ്പോൾ ഒരിക്കലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഒരിക്കലും കളയാതിരിക്കുക. അതുപോലെ തന്നെ മറ്റൊരു ചൂല് നമ്മൾ വാങ്ങി കൊണ്ടു വന്നാൽ. അങ്ങനെ തന്നെ ഉപയോഗിക്കാതിരിക്കുക കുറച്ച് ശുദ്ധമായ വെള്ളം തളിച്ച് അതിനെ ഉപയോഗിക്കാൻ തുടങ്ങുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.