നിങ്ങളിൽ ഒരാൾക്ക് ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് ഒരാൾ പെട്ടെന്ന് കുഴഞ്ഞുവീണ നാലെ എന്താണ് ചെയ്യേണ്ടത് അത് അയാൾക്ക് എന്തൊക്കെ മെഡിക്കൽ കാര്യങ്ങൾ ആണ് കൊടുക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഏതെങ്കിലും രീതിയിലുള്ള ബ്ലോക്കുകൾ വന്നുകൊണ്ട് അല്ലെങ്കിൽ പല രീതിയിലുള്ള ഇന്ഫക്ഷന്സ് വന്നുകൊണ്ട് പെട്ടെന്ന് തന്നെ പല കാരണങ്ങൾ കൊണ്ട് കുഴഞ്ഞു വീഴാൻ സാധ്യത കൂടുതലാണ് ആളുകൾ. ഇതിൽ ചില സാഹചര്യങ്ങളിൽ മരണംവരെ സംഭവിക്കാൻ സാധ്യത കൂടുതലാണ്. അപ്പോൾ നമ്മൾ കുഴഞ്ഞുവീണു ഇരിക്കുന്ന സമയത്ത് വേണം ഈ കാര്യങ്ങൾ ചെയ്യാൻ അല്ലെങ്കിൽ നമ്മൾ ആശുപത്രിയിൽ ഓടി പിടഞ്ഞു കൊണ്ട് ആ സമയംകൊണ്ട് ആ വ്യക്തി മരിക്കുന്നത് ആയിരിക്കും.

അപ്പോൾ ഇതിനെല്ലാം നമ്മൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് സിപിആർ ആണ്. സിപിആർ എന്ന് പറഞ്ഞാൽ ആർട്ടിഫിഷ്യൽ ആയി നമ്മൾ ഹാർട്ടിന് ഒരു മസാജ് കൊടുക്കുക എന്നതാണ്. ഈയൊരു സംഭവം എന്ന് പറഞ്ഞാൽ നമ്മൾ പുറത്തുനിന്ന് 6 ജസ്റ്റ് ഒരു മസാജ് കൊടുക്കുക എന്നതാണ്. സിപിആർ ചെയ്യേണ്ടത് അല്പം ആരോഗ്യമുള്ള ആളായിരിക്കണം അതായത് കിടക്കുന്ന വ്യക്തിയേക്കാൾ കുറച്ച് ആരോഗ്യം കൂടുതൽ ഉള്ള ആളായിരിക്കണം സിപിആർ ചെയ്യേണ്ടത്. ചിത്രത്തിൽ ഡോക്ടർ കാണിക്കുന്നത് പോലെ നമ്മുടെ കയ്യിൽ ഇതിൽ കൂടി അടുത്തുവച്ച് നന്നായി ചിത്രത്തിൽ കാണിക്കുന്നത് പോലെ കൈവെച്ചു നന്നായി പ്രസ് ചെയ്യുക. 30 വട്ടം തുടർച്ചയായി പ്രസ്സ് ചെയ്യണം നമ്മുടെ ബോഡിയുടെ വെയിറ്റ് ആണ് വേണ്ടത് അല്ലാതെ കയ്യിലെ വെയിറ്റ് അല്ല.

പിന്നീട് നമ്മൾ അത് കഴിഞ്ഞ് കഴിഞ്ഞാൽ കൈകൊണ്ട് അല്ലെങ്കിൽ മൗത്ത് മൗത്ത് അത് കൊണ്ട് നന്നായി ഓക്സിജൻ അവർക്ക് കൊടുക്കുക. അപ്പോൾ ഈ കിടക്കുന്ന വ്യക്തികൾ പല രേഖകളിലും ബ്ലോക്കുകൾ ഉണ്ടാകും അത് ഒന്ന് ക്ലിയർ ആക്കാൻ വേണ്ടിയാണ് നമ്മൾ ഇത് ചെയ്യുന്നത്. പല സാഹചര്യങ്ങളിലും ഒന്നോ രണ്ടോ മിനിറ്റ് ചെയ്യുമ്പോഴേക്കും ആളുടെ ജീവൻ തിരിച്ചു വരുന്നതായി കാണാൻ സാധിക്കും . ചിലപ്പോൾ അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ചെയ്യേണ്ട കേസുകൾ വരാറുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തിട്ട് മാത്രമേ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ പാടുള്ളൂ. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.