കിഡ്നിയുടെ ആരോഗ്യം നാലിരട്ടി ആകാനും കിഡ്നി ക്ലീൻ ആകാനും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് കിഡ്നികൾ എങ്ങനെ ക്ലീനാക്കാം എന്നും. നാലിരട്ടിയായി നമ്മുടെ കിഡ്നിയുടെ ആരോഗ്യം നിലനിർത്താം എന്നാണ് ഈ വീഡിയോയുടെ പറയുന്നത്. നമ്മുടെ ശരീരത്തിലെ മൂത്രത്തിലെ കളർ ചേഞ്ച് ആവുക അതായത് ക്രിയേറ്റിൻ കൂടുന്നതുകൊണ്ട് അതിൻറെ നിറത്തിലും അളവിലും വ്യത്യാസം വരുക. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലിന് പല കാരണങ്ങളിൽ ഒരു കാരണമാണ് കിഡ്നി സംബന്ധമായ അസുഖം. നമ്മുടെ ശരീരത്തിന് ഭയങ്കര ക്ഷീണം തോന്നുന്നു ഉള്ള ഒരു കാരണം കിഡ്നി അസുഖം ആണ്. അപ്പോൾ നമ്മൾ ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത് കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ആണ് നമ്മൾ ചെയ്യേണ്ടത്.

അതുപോലെതന്നെ യൂറിനിൽ പത വരുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ യൂറിൻ ടെസ്റ്റ് ചെയ്യുക. അതുപോലെതന്നെ കിഡ്നി സംബന്ധമായ ഒരു സ്കാൻ ചെയ്യുക. അപ്പോൾ നമുക്ക് കിഡ്നി സംബന്ധമായ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ കണ്ടുപിടിക്കാൻ സാധിക്കും. അതുപോലെതന്നെ നമ്മുടെ വിപി പെട്ടെന്ന് കൂടിവരികയും ചെയ്യുക എന്നത് കിഡ്നി സംബന്ധമായ ആയിട്ടുള്ള ഒരു അസുഖമാണ്. അതുപോലെ തന്നെ നമ്മൾ ഏതെങ്കിലും ഒരു ആൻറിബയോട്ടിക് മരുന്നുകൾ എടുക്കുകയാണ് എന്ന് വിചാരിക്കുക. കൂടുതൽ മരുന്നുകളും എടുത്താൽ നമ്മുടെ കിഡ്നിക്ക് കംപ്ലൈൻറ് ആയി വരാം. ഇത് തുടർച്ചയായി എടുക്കുമ്പോഴാണ് നമുക്ക് കിഡ്നിക്ക് അസുഖം ഉണ്ടാകുന്നത്.

അപ്പോൾ നമുക്ക് വല്ല ലക്ഷണങ്ങളും തോന്നുന്നുണ്ടെങ്കിൽ നമ്മൾ ഡോക്ടർ ചെന്ന് കാണുക എന്നിട്ട് ഇങ്ങനെ ഒരു പ്രശ്നം ഉണ്ട് എന്ന് പറയുക എന്നിട്ട് നിങ്ങൾ കിഡ്നി സംബന്ധമായ ടെസ്റ്റുകൾക്ക് വിധേയമാകുക. അതുകൊണ്ട് നമ്മുടെ ശരീരത്തെ കുറിച്ച് നമ്മൾ തന്നെ ചിന്താ ലുകൾ ആകേണ്ടതാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി എന്ന് പറയുന്നത്. ഇതിന് നമുക്ക് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു വസ്തു ആയത് കാരണം നമ്മൾ നന്നായി സംരക്ഷിക്കണം. അതുകൊണ്ട് ഈ ലക്ഷണങ്ങൾ എല്ലാം വെച്ച് നിങ്ങൾ ടെസ്റ്റുകൾക്ക് വിധേയമാക്കേണ്ടതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.