ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകണമെങ്കിൽ കുളിക്കുന്ന ദിശ നല്ലതായിരിക്കണം.

ഇന്ന് നമ്മൾ പറയുന്നത് നമ്മൾ ഏത് ദിശയിൽ നിന്ന് വേണം കുളിക്കേണ്ടത് അതുപോലെതന്നെ ഏത് ദിശയിലാണ് കുളിക്കാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അതുപോലെതന്നെ ഈ ദിശയിൽ കുളിച്ചാൽ എന്തൊക്കെ ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും എന്നതിനെക്കുറിച്ചും ആണ്. നിങ്ങൾ കുളിക്കാനായി കുളിമുറിയിൽ കയറി കഴിഞ്ഞാൽ അതിലെ ബക്കറ്റിൽ വെള്ളം നിറച്ച അതിനുശേഷം നിങ്ങൾ മൂന്നു തവണ ഓം എന്ന് ചൊല്ലി അതിനുശേഷം. കിഴക്ക് ദിശയോ വടക്ക് ദിശയോ നോക്കി നിങ്ങൾ കുളിക്കുക.

ഈ രണ്ട് ദിശയിൽ നിന്നു കാലം എപ്പോഴും നിങ്ങൾ കുളിക്കാൻ ആയിട്ട്. രണ്ട് ദശയിൽ നോക്കി നിങ്ങൾക്ക് വിളിക്കുകയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് അതിൻറെ ഫലങ്ങളും ഗുണങ്ങളും ലഭിക്കുന്നതാണ് ഇത് നമ്മുടെ പൂർവ്വികർ അനുഷ്ടിച്ചു പോയിരുന്ന ഒരു കാര്യമാണ് ഇപ്പോഴും നമ്മൾ അനുഷ്ഠിക്കുക യാണെങ്കിൽ നമുക്ക് ഉറപ്പായും ഗുണങ്ങൾ ലഭിക്കും എന്നുള്ള കാര്യം ഉറപ്പാണ്. അതുപോലെതന്നെ മരണവുമായി ബന്ധപ്പെട്ട് ചടങ്ങുകളിൽ നമുക്ക് തെക്ക് ദിശയിൽ നോക്കി കുളിക്കുന്നതാണ് അപ്പോൾ വലിയ കുഴപ്പമില്ല.

അതുപോലെതന്നെ മരണവീടുകളിൽ എല്ലാം പോയി വന്നു കഴിഞ്ഞാൽ തെക്ക് ദിശയിൽ നോക്കി കുളിക്കാന്നതാണ് . അല്ലാത്ത സമയം സാധാരണ കുളിക്കുമ്പോൾ ശ്രദ്ധയിൽ ഒരിക്കലും നോക്കി കുളിക്കാൻ പാടില്ല. അതുപോലെതന്നെയാണ് പടിഞ്ഞാറൻ ദിശയിൽ നോക്കി ഒരുകാരണവശാലും നിങ്ങൾ കുളിക്കരുത്. ബാത്റൂമിലെ എൻറെ പൊസിഷൻ എങ്ങനെ ആയിരുന്നാലും നമ്മൾ നമ്മൾ കിഴക്ക് വടക്ക് എന്നീ ദിശകളിൽ നോക്കി മാത്രമേ കുളിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ നിങ്ങൾക്ക് ചില അനർത്ഥങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്.

പടിഞ്ഞാറ് ദിശയിലേക്ക് നോക്കി നിന്നു കൊടുക്കുകയാണെങ്കിൽ ചെറിയ അസുഖങ്ങൾ അതുപോലെതന്നെ മാനസികമായ ബുദ്ധിമുട്ട് എല്ലാം ഉണ്ടാവുക ആയിരിക്കും. ഇപ്പോഴും കിഴക്ക് ദിശയിലേക്കും വടക്ക് ദിശയിലേക്കു നോക്കി കുളിക്കുക. തീർച്ചയായിട്ടും അതിൻറെ ഐശ്വര്യങ്ങളും ഗുണഫലങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.