കിഡ്നിയിൽ പ്രോട്ടീനും പഞ്ചസാരയും അടിഞ്ഞുകൂടുന്നത് നമ്മുടെ ശരീരം കാണിച്ചു തരുന്ന നാല് പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.

ഇന്ന് നമ്മൾ പറയുന്നത് കിഡ്നിയിൽ പ്രവർത്തകനും പഞ്ചസാരയും കടന്നു പോകുന്നത് നമ്മുടെ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുപോലെതന്നെ നമ്മുടെ ശരീരത്തെ ബാധിക്കുന്ന ഒരു കാര്യം തന്നെയാണ് പ്രമേഹരോഗം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുപോലെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് പ്രമേഹം മൂലമുണ്ടാകുന്ന വൃക്കരോഗങ്ങൾ എങ്ങനെയാണ് എന്ന്. പ്രമേഹരോഗം വന്നു കഴിഞ്ഞാൽ ഒരു പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ മാത്രമാണ് നമുക്ക് വൃക്ക സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.

അപ്പോൾ നമ്മൾ പ്രധാനമായും മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് എങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതുപോലെതന്നെ പ്രമേഹ രോഗം മൂലം മറ്റ് അവയവങ്ങളെ ബാധിക്കുന്ന നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് പിന്നെ നമ്മൾ ആദ്യത്തെ ടെസ്റ്റ് ചെയ്യേണ്ടത് യൂറിൻ അകത്ത് പ്രോട്ടീൻ പോകുന്നുണ്ടോ എന്ന് ആദ്യമായി ടെസ്റ്റ് ചെയ്യേണ്ടതുണ്ട് ഉണ്ട്. വൃക്ക എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ വിഷവസ്തുക്കളെ അരിച്ച് മൂത്രത്തിലൂടെ വിടുന്നു നല്ല വസ്തുക്കളെ രക്തത്തിലേക്ക് വിഭജിക്കുന്ന സാധനമാണ് വൃക്ക എന്ന് പറയുന്നത്.

അതുപോലെതന്നെ നിങ്ങൾ ടെസ്റ്റ് ചെയ്ത് നോക്കി അതിൻറെ റിസൾട്ട് നമുക്ക് ലഭിക്കുകയാണെങ്കിൽ നമ്മൾ ആദ്യം തന്നെ പോയി ഒരു നല്ല ഡോക്ടറെ കാണുകയും ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ ചികിത്സയിൽ നിന്നുകൊണ്ട് കഴിക്കുകയും ചെയ്തു കഴിഞ്ഞാൽ ആദ്യം സ്റ്റേജിൽ തന്നെ ഇത് മാറ്റിയെടുക്കാവുന്നതാണ്. അല്ലെങ്കിൽ ഇത് വളരെയധികം പ്രശ്നങ്ങൾ നമുക്ക് ഉണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ റിസൾട്ട് ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ പോയി നിങ്ങൾ ഡോക്ടറെ കാണുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക .