നിങ്ങൾക്ക് അസിഡിറ്റി പ്രശ്നം ഉണ്ടോ എങ്കിൽ ഇതാണ് അതിൻറെ പരിഹാരം.

ഇന്ന് നമ്മൾ പറയുന്നത് അസിഡിറ്റി പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അസിഡിറ്റി പ്രോബ്ലം എന്ന് പറയുന്നത് ഇന്ന് സാധാരണയായി നടക്കുന്ന ഒരു കാര്യമാണ്. പത്തിലൊരു ശതമാനം ആളുകളെയും എന്തായാലും ഈ അസുഖം ബാധിക്കുന്നുണ്ട് വളരെയധികം ചെറുപ്പക്കാരെയും അസുഖങ്ങൾ ബാധിക്കുന്നുണ്ട്. ഇതുമൂലം ഭയങ്കര അസ്വസ്ഥതകൾ നമ്മുടെ വയറിന് ഉണ്ടാകുന്നുണ്ട്. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്നു പറയുന്നത് ഈ അസിഡിറ്റി പ്രശ്നം എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ആദ്യം തന്നെ നമ്മൾ മനസ്സിലാക്കണം എങ്കിൽ മാത്രമേ നമുക്ക് രോഗത്തിൻറെ അപകടം നമുക്ക് മനസ്സിലാക്കുകയുള്ളൂ.

നമ്മുടെ വയറിലുണ്ടാകുന്ന ഐഡി ക്ലോറിക് ആസിഡ് ആണ് ഇതിന് കാരണം എന്ന് പറയുന്നു കാരണം നമ്മുടെ വയറിലുണ്ടാകുന്ന ആയിരം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ജയിപ്പിക്കാൻ നമ്മുടെ വയറ്റിൽ ചെയ്യുന്ന ദ്രാവക രൂപത്തിലുള്ള ഒരു വസ്തുവാണ് ഹൈഡ്രോക്ലോറിക് ആസിഡ് എന്ന് പറയുന്നത്. രണ്ടു പ്രധാനപ്പെട്ട ഫംഗ്ഷൻ സുകൾ ആണ് ഈ ഹൈഡ്രോക്ലോറിക് ആസിഡ് നമ്മുടെ ശരീരത്തിൽ ചെയ്തു വരുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രവർത്തിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.

അതുപോലെതന്നെ രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നല്ല വിഷാംശങ്ങൾ അടങ്ങിയ വസ്തുക്കൾ കഴിക്കുമ്പോൾ അതിനുള്ള രോഗാണുക്കളെ നശിപ്പിക്കാൻ ഈ ഹൈഡ്രോക്ലോറിക് ആസിഡ് സഹായിക്കുന്നുണ്ട്. നമ്മെ എല്ലാവരിലും ആരും ഹൈഡ്രോക്ലോറിക് ആസിഡ് കൂടുതലായി ചിലപ്പോൾ നിർമ്മിക്കാം സാധ്യതയുണ്ട് അല്ലെങ്കിൽ കുറവായി നിർമ്മിക്കാൻ സാധ്യതയുണ്ട്. ഹൈഡ്രോക്ലോറിക് ആസിഡ് കൂടുതലായി ഉൽപാദിപ്പിക്കുമ്പോൾ ആണ് നമുക്ക് കൂടുതലായി പ്രശ്നങ്ങളുണ്ടാകുന്നത്. ഇതിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.