നിങ്ങളുടെ ഏത് ആഗ്രഹവും സാധിക്കണമെങ്കിൽ ഈ ഒരു ദീപം ഉണ്ടായാൽ മതി .

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ ആഗ്രഹങ്ങൾ സാധിക്കുന്ന ഒരു ദിവസത്തെ കുറിച്ചാണ് നമ്മുടെ എന്ന് ആഗ്രഹം ആയിക്കോട്ടെ അത് ദീപം സാധിച്ചു തരും അതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. തീർച്ചയായിട്ടും ഈ കർമ്മം ചെയ്താൽ നിങ്ങളുടെ ആഗ്രഹം സാധിക്കാൻ പറ്റുന്നതാണ്. ഇനി ഈ ദീപം എങ്ങനെ തെളിയിക്കണം ഇതിൽ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ഇതിനായി വേണ്ടത് ഒരു മൺചിരാത്,5 ഗ്രാമ്പു ,നല്ലെണ്ണ, അതുപോലെ ഒരു രൂപ നാണയവും. ആണ് നമുക്ക് ദീപം തെളിയിക്കാൻ ആയിട്ട് ആവശ്യം വരുന്ന വസ്തുക്കൾ. അതുപോലെ തന്നെ ദിവസവും ഈ ദീപം നിങ്ങൾ തെളിയിക്കേണ്ടതാണ്. കാലത്തോ അല്ലെങ്കിൽ സന്ധ്യാസമയത്ത് നിങ്ങൾക്ക് ദീപം തെളിയിക്കുന്നതാണ്.

അതുപോലെതന്നെ ഈ ദീപം പൂജാമുറിയിൽ വേണം തെളിയിക്കാൻ ആയിട്ട് പൂജാമുറി ഇല്ലാത്ത ആളുകൾ ആണെങ്കിൽ അതു പോലെ ശുദ്ധമായ ഏതെങ്കിലും സ്ഥലത്ത് തെളിയിക്കുക. ഇനി ഈ ദീപം എങ്ങനെയാണ് തെളിയിക്കേണ്ടത് എന്ന് നോക്കാം. ഈ നമ്മൾ എടുത്ത മണ്ചിരാത് കിഴക്ക് ദിശയിലേക്ക് വയ്ക്കുക. എന്നിട്ട് അതിലേക്ക് ഒരു രൂപ നാണയം ഇടുക. അതിനുശേഷം ആ 5 ഗ്രാമ്പു അതിലേക്ക് ഇടുക. എന്നിട്ട് ഇതിലേക്ക് നല്ലെണ്ണ ഒഴിക്കുക. തിരിയിട്ട് നിങ്ങൾക്ക് ഈ വിളക്ക് തെളിയിക്കുന്നതാണ്. അതുപോലെതന്നെ ഈ കർമ്മം ചെയ്തു കൊണ്ടിരിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ഇഷ്ട ദൈവത്തെ പ്രാർത്ഥിക്കുക. അതുപോലെതന്നെ എന്താ ഗ്രഹത്തിനു വേണ്ടിയാണോ നിങ്ങൾ ഈ ദീപം തെളിയിക്കുന്നത് ആഗ്രഹം നിങ്ങളുടെ നടന്നതായി നിങ്ങൾ സങ്കൽപ്പിക്കുക.

അതുപോലെ എൻറെ ഒരു ആവശ്യത്തിന് ആണ് നിങ്ങൾ ഈ കർമ്മം ചെയ്യുന്നത് ആ ആഗ്രഹം മനസ്സിൽ നടന്നതായി നിങ്ങൾ വിചാരിച്ച് ചെയ്യുക. ഇന്നലെ ദിവസം സം തുടർച്ചയായി ഈ ദീപം തെളിയിക്കുക ആണെങ്കിൽ നിങ്ങൾക്ക് ഉറപ്പായും ഫലം ലഭിക്കുന്നതാണ്. അതുപോലെതന്നെ മൺചിരാതും ഒരു രൂപ നാണയവും നിങ്ങൾക്ക് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ് എന്നാൽ നല്ലെണ്ണയും അതുപോലെതന്നെ അതിനുള്ള ഗ്രാമ്പൂ നമ്മൾ ദിവസവും മാറ്റണം. അങ്ങനെ മാറ്റുന്ന ഗ്രാമ്പൂ ഒഴുകുന്ന വെള്ളത്തിൽ ഓ അല്ലെങ്കിൽ എങ്കിൽ അതിൻറെ യോ ചെടിയുടെ ചുവട്ടിൽ ഇടാവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.