ഉപ്പ് ,എണ്ണ എന്നീ വസ്തുക്കൾ താഴെ വീണാൽ ഫലം എന്താണ്.

ഇന്ന് നമ്മൾ പറയുന്നത് ഉപ്പ് , എണ്ണ എന്നിവ താഴെവീണാൽ നമുക്ക് നല്ല ഫലം കിട്ടുന്നതിന് കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമ്മൾ പലപ്പോഴും പറയാറുണ്ട് ഉപ്പ് നിലത്തുവീണാൽ നമുക്ക് ദോഷമാണ് എന്ന് . അത് എന്ന് പറയുന്നത് എപ്പോഴാണോ നമ്മൾ ഒരു കർമ്മത്തിന് വേണ്ടി ഉപ്പ് എടുക്കുന്നത് ആ സമയത്ത് താഴെ വീഴാതെ സൂക്ഷിക്കുക. അതുപോലെതന്നെ അറിഞ്ഞുകൊണ്ട് നമ്മൾ ഒപ്പ് താഴെ ഇടാൻ പാടില്ല. നമ്മളറിയാതെ നമ്മുടെ കൈയിൽനിന്ന് ഉപ്പ നിലത്തു വീഴുകയും അതുപോലെതന്നെ ഉപ്പുപാത്രം അറിയാതെ തട്ടി വിഴുകയും ചെയ്താൽ നല്ല ഫലം തന്നെയാണ്. ഉപ്പ അറിയാതെ താഴെ തെറിച്ചുപോകുമ്പോൾ അതിനർത്ഥം എന്ന് പറയുന്നത്.

നിങ്ങൾക്കും നിങ്ങളുടെ വീടുകളിലും ഉണ്ടായിരുന്ന കൺ ദൃഷ്ടികൾ ഒഴിഞ്ഞുപോയി എന്നാണ് ഇതിനർത്ഥം. ഇത് അറിയാതെ ഉപ്പ് വീണാൽ ആണ് .ഇത് അറിഞ്ഞുകൊണ്ട് ചെയ്താൽ നമ്മുടെ വീടിന് ദോഷം തന്നെ ലഭിക്കും. കൺ ദൃഷ്ടി പോകുമല്ലോ എന്ന് വിചാരിച്ച് അറിഞ്ഞു കൊണ്ട് ഒരിക്കലും ഉപ്പ് താഴെ ഇടരുത്. അതുപോലെ തന്നെയാണ് നമ്മുടെ വീട്ടിലെ മറ്റൊരു വസ്തുവാണ് രണ്ട് എന്ന് പറയുന്നത് ഏറ്റവും ഉപയോഗമുള്ള ഒരു വസ്തുവാണ് എണ്ണയും ഉപ്പും എന്ന് പറയുന്നത്. അതുപോലെതന്നെ എണ്ണ അറിയാതെ നിനക്ക് വിടുകയാണെങ്കിൽ അല്ലെങ്കിൽ എണ്ണ പാത്രം നിലത്ത് വിഴുകയാണെങ്കിൽ ഇങ്ങനെ വീണാൽ അതും നല്ല ഒരു ഫലം തന്നെയാണ്.

നമുക്ക് ശനിയുടെ ദോഷങ്ങൾ എന്തെല്ലാം ഉണ്ട് എങ്കിൽ അതെല്ലാം മാറിയിരിക്കുന്നു എന്നുള്ള ഒരു സൂചനയാണ് എനണ്ണ നമ്മുടെ കൈയിൽനിന്ന് താഴെ വീഴുന്നത്. അതുപോലെതന്നെ ഈ ദോഷം മാറുമല്ലോ എന്ന് കരുതി അറിഞ്ഞുകൊണ്ട് നിലത്ത് വിഴ്ത്താൻ പാടില്ല. അതുപോലെ തന്നെ നമ്മൾ എന്തെങ്കിലും മംഗളം കാര്യത്തിന് അല്ലെങ്കിൽ പൂജാകർമ്മങ്ങൾ എടുക്കുന്ന വസ്തുക്കൾ അറിയാതെ താഴെ വീണു പോയാൽ അത് ഒരു മംഗള കാര്യം നടക്കുന്നതിന് തുല്യമാണ്. എപ്പോഴും പറയുന്നു അറിഞ്ഞുകൊണ്ട് ഒരു വസ്തുവും നിങ്ങൾ താഴെ ഇടാതിരിക്കുക. അത് നിങ്ങൾക്ക് വലിയ ദോഷമുണ്ടാക്കും . ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.