കവിളുകൾ ചുവന്നു തുടുക്കാനും വായ്പ്പുണ്ണ് ജീവിതത്തിൽ വരാതിരിക്കാനും ഈ മരുന്ന് കഴിച്ചാൽ മതി .

ഇന്ന് നമ്മൾ പറയുന്നത് ഇത് നമ്മുടെ കവിളുകൾ ചുവന്നു തുടുക്കാനും. രക്തം ഉണ്ടാകാനും. വായ്പുണ്ണ് ജീവിതത്തിൽ വരാതിരിക്കാനും ഉള്ള ഒരു മരുന്നിനെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇത് നമുക്ക് ഉണ്ടാകുന്നതിനുള്ള കാരണം എന്ന് പറയുന്നത് വൈറ്റമിൻ ബിയുടെ കുറവാണ് കാരണം നമ്മൾ അനേകം വൈറ്റമിനുകൾ നമ്മുടെ ജീവിതത്തിൽ നമ്മൾ പഠിച്ചിട്ടുണ്ട് എങ്കിൽ വൈറ്റമിന് കുറവുമൂലമാണ് ഇങ്ങനെയുള്ള അസുഖങ്ങളെല്ലാം നമുക്ക് ഉണ്ടാകാൻ കാരണമാകുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ചെറുകുടലിൽ കൂടെയാണ് ഈ വൈറ്റമിൻ ബീ നമ്മുടെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നത്.

എന്നിട്ട് ഇത് ലിവറിൽ സ്റ്റോറി ചെയ്യുകയും എന്നിട്ട് ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ബി ലിവറിൽ നിന്ന് രക്തത്തിലേക്ക് കൊടുക്കുകയും ചെയ്യുന്നു. വൈറ്റമിൻ ബി ഏറ്റവും കൂടുതൽ സഹായിക്കുന്ന കാര്യങ്ങൾ എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ ചുവന്ന രക്താണുക്കൾ ഉണ്ടാകാൻ സഹായിക്കുന്ന എന്ന കാര്യമാണ് ഈ വൈറ്റമിൻ ബി എന്ന് പറയുന്നത്. അതുപോലെതന്നെ ശ്വേതരക്താണുക്കള് ഉൽപാദനത്തിനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ രോഗപ്രതിരോധശേഷിയും വളരെയധികം സഹായകമായ കാര്യം കൂടിയാണ് ഇത്.

തലച്ചോറിനെ നാടുകളുടെയും പ്രവർത്തനത്തിന് ഇത് വളരെയധികം സഹായകമാകുന്നുണ്ട്. വൈറ്റമിൻ b കൊറേ ആണെങ്കിൽ നമ്മുടെ ശരീരം കാണിക്കുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് വളർച്ച അല്ലെങ്കിൽ തളർച്ച ക്ഷീണം എന്നിവ നമ്മുടെ ശരീരം നമുക്ക് കാണിച്ചു തരുന്ന ലക്ഷണങ്ങളാണ്. അതുപോലെതന്നെ ഫൈബ്രോമയാൾജിയ പോലുള്ള ലക്ഷണങ്ങൾ എല്ലാം ഇതിൽ കാണാറുണ്ട് അതുപോലെതന്നെ കയ്യിൽ ഒരു കഴപ്പ് എന്നീ രൂപത്തിൽ എല്ലാം വളരെയധികം അസ്വസ്ഥതകൾ നമുക്ക് തോന്നാറുണ്ട്. എന്നെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.