ഇങ്ങനെ ചെയ്താൽ തലവേദന കാലുവേദന വളരെ എളുപ്പമായി നമുക്ക് മാറ്റാൻ സാധിക്കും .

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ തലവേദനയും അതുപോലെതന്നെ കാലുവേദനയും എങ്ങനെ നമുക്ക് മാറ്റാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ആരും നമ്മുടെ തലവേദനയെ കുറിച്ച് നോക്കാം. തലവേദന രണ്ടായി ആണ് കാണപ്പെടുന്നത് ഒന്ന് പ്രൈമറി ഹെഡ്എയ്ക്ക് അതുപോലെതന്നെ രണ്ടാമത്തെ ഹെഡ്എയ്ക്ക്. രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന എന്ന തലവേദനയാണ് രണ്ടാമത്തെ തലവേദന. മറ്റേ രോഗങ്ങളുടെ ഭാഗമായി തലവേദന നമുക്ക് വരാതെ വേറെ എന്തെങ്കിലും കാര്യങ്ങൾക്ക് തലവേദന അല്ലെങ്കിൽ സ്ട്രസ്സ് മൂലം വരുന്ന തലവേദന ആയിരിക്കാം പ്രൈമറി ഹെഡ്എയ്ക്ക് എന്ന് പറയുന്നത്.

ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെ ഇമ്മ്യൂണിറ്റി യുമായി പ്രവർത്തിക്കാൻ വേണ്ടി നമ്മുടെ ബോഡി അതിനുവേണ്ടി തെജിക്ക പെടുകയാണ് ചെയ്യുന്നത്. രണ്ടു കാരണങ്ങളാണ് തലവേദനയ്ക്ക് ഉള്ള കാരണം ഒന്ന് പോഷകങ്ങളുടെ കുറവ് അല്ലെങ്കിൽ മറ്റേ കാരണം എന്ന് പറയുന്നത് ഒന്ന് വിഷാംശങ്ങൾ നമ്മുടെ ഉള്ളിൽ ഉള്ളത് കാരണമാകാം നമുക്ക് തലവേദന ഉണ്ടാവുന്നത്. ഡിപ്രഷൻ ടെൻഷൻ എന്നീ മാനസിക രോഗങ്ങൾക്കും കാരണം തലവേദന തന്നെയാണ് നമ്മൾ ആവശ്യമില്ലാതെ ഒരുകാരണവശാലും ടെൻഷനും വരുത്തി വയ്ക്കരുത്.

കാരണം ഇത് കഠിനമായ തലവേദന യിലേക്ക് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ നമ്മൾ ഒരു കാരണവശാലും നമ്മൾ നമ്മുടെ സ്വയംചികിത്സ നടത്തരുത് കാരണം നമുക്ക് തലവേദന വന്നുകഴിഞ്ഞാൽ പല ആളുകളും ടാബ്ലെറ്റ് കഴിക്കാറുണ്ട് എന്നാൽ ഒരുകാരണവശാലും സ്വയംചികിത്സ ഒരിക്കലും നടത്തരുത്. സഹായം ചികിത്സ വളരെയധികം പ്രശ്നങ്ങൾ നമുക്ക് ഉണ്ടാക്കുന്നുണ്ട് അതുകൊണ്ട് ഒരു ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഒരിക്കലും തലവേദനയ്ക്കുള്ള മരുന്ന് നിങ്ങൾ കഴിക്കരുത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.