ശത്രു ദോഷം ഇല്ലാതാക്കാൻ നമുക്ക് ഒരു ദിവസം കൊണ്ട് തന്നെ പറ്റും ഇങ്ങനെ ചെയ്താൽ.

ഇന്നലെ നമ്മൾ പറയുന്നത് ശത്രുദോഷം ഒരു ദിവസം കൊണ്ട് നമുക്ക് എങ്ങനെ ഇല്ലാതാക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് ആണ് വീഡിയോയിൽ നമ്മൾ പറയുന്നത്. ഇങ്ങനെയുള്ള ദോഷം കൊണ്ട് നിനക്ക് ദൈവത്തെ വിളിക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് ചെയ്യേണ്ട ദിവസം എന്ന് പറയുന്നത് അമാവാസി ദിവസത്തിൽ കറുത്തവാവ് ദിവസത്തിൽ ചെയ്യേണ്ട ഒരു കർമമാണ്. അതുപോലെതന്നെ ഇത് സന്ധ്യാസമയത്ത് നമുക്ക് എപ്പോ വേണമെങ്കിലും ചെയ്യാവുന്നതാണ് അതുപോലെ നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു കഴിഞ്ഞാൽ വീട്ടിൽ ഉള്ള ആളുകൾ എല്ലാവരും പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ അവരെല്ലാവരും തിരികെ വന്നതിനു ശേഷം മാത്രമേ ഈ കർമ്മം ചെയ്യാവൂ.

അതുപോലെതന്നെ ഈ ദിവസം നമ്മൾ ഈ കർമ്മം ചെയ്തതിനുശേഷം പിന്നീട് ആരും വീട് വിട്ട് ഒരിക്കലും പുറത്തു പോകരുത്. ഇതിനായി വേണ്ട വസ്തുക്കൾ എന്നുപറയുന്നത് ഒരുപിടി കല്ലുപ്പ്. 3 വറ്റൽ മുളക് ചെറിയ പീസ് പച്ചക്കർപ്പൂരം. നമ്മുടെ വീടിൻറെ മുറ്റത്തു നിന്ന് എടുത്ത കുറച്ചു മണ്ണും അതുപോലെതന്നെ കുറച്ചു കടുകും നമുക്ക് ഇതിനാവശ്യമായ വസ്തുക്കൾ ആണ്. അങ്ങനെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞാൻ പറഞ്ഞാൽ അമാവാസി ദിവസം തന്നെ ഇത് ചെയ്താൽ മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ അതുപോലെതന്നെ.

അന്നേദിവസം ആരെങ്കിലും വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും പോയിട്ടുണ്ടെങ്കിൽ തിരികെ വന്നതിനുശേഷം എല്ലാവരും വീട്ടിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഈ കർമ്മം ചെയ്യാവൂ. ഈ പറഞ്ഞ വസ്തുക്കളെല്ലാം ഒരു വെളുത്ത തുണിയിൽ പൊതിയുക അതായത് ഒരു കെട്ടുന്ന രീതിയിൽ പൊതിയുക. എന്നിട്ട് ഈ കീഴിൽ നല്ലെണ്ണയിൽ നന്നായി മുക്കുക. എന്നിട്ട് നിങ്ങളുടെ വീടിൻറെ പ്രധാന വാതിലിന് വെളിയിൽ വെച്ച് ഇത് കത്തിക്കുക. എന്നിട്ട് അന്നേദിവസം അത് കത്തി തീരുന്നതിനു വേറെ ഒന്നും ചെയ്യേണ്ട കത്തി തീർന്നാലും ഒന്നും തന്നെ ചെയ്യണം അതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.