ഈ കാര്യങ്ങളൊക്കെ ആണ് സ്വപ്നത്തിന് ഫലങ്ങൾ.

ഇന്ന് നമ്മൾ പറയുന്നത് സ്വപ്നത്തിന് ഫലങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മൾ കാണുന്ന സ്വപ്നത്തിൽ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾ വരുന്നത് അതുപോലെതന്നെ നമ്മൾ കാണുന്ന സ്വപ്നത്തിൽ എന്തുകൊണ്ടാണ് പേടിപ്പിക്കുന്ന ഗാനങ്ങൾ വരുന്നത് അതിൻറെ മീനിങ് അതിൻറെ അർത്ഥം എന്താണ് എന്നതിനെക്കുറിച്ച് ഒക്കെയാണ് നമ്മൾ പറയുന്നത്. നമ്മൾ ഒരു ആത്മഹത്യ ചെയ്ത ഒരു വ്യക്തിയാണ് സ്വപ്നത്തിൽ കാണുന്നത് എങ്കിൽ നമുക്ക് എന്തെങ്കിലും ആപത്ത് വരാൻ പോകുന്നു എന്നതാണ് നിങ്ങൾ ചിന്തിക്കേണ്ട കാര്യം.

അല്ലെങ്കിൽ ഇതിൽ സുഖമരണം അതായത് നമ്മുടെ മുത്തശ്ശിയും മുത്തശ്ശനും സുഖം പ്രാപിച്ചു പോയിട്ടുണ്ടെങ്കിൽ അവിടെയാണ് സ്വപ്നം കാണുന്നത് എങ്കിൽ നല്ല അനുഗ്രഹം നമുക്ക് ലഭിക്കാൻ പോകുന്നു എന്നാണ് അർത്ഥം. അതുപോലെതന്നെ നമ്മുടെ ദൈവത്തിനും അതുപോലെതന്നെ ക്ഷേത്രങ്ങളെയും സ്വപ്നം കാണുകയാണെങ്കിൽ നമ്മൾ എന്തെങ്കിലും നേർച്ചകൾ നേരിട്ട് മറന്നുപോയ കാര്യങ്ങളായിരിക്കും അപ്പോഴാണ് ദൈവം നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് ഇങ്ങനെയുള്ള സ്വപ്നങ്ങളിലൂടെ.

നമ്മൾ തന്നെ കുറെ സ്വർണ്ണം ധരിച്ച് നിൽക്കുകയാണ് സ്വപ്നം കാണുന്നത് എങ്കിൽ നമ്മുടെ വീട്ടിൽ എന്തെങ്കിലും ശുഭകാര്യങ്ങൾ നടക്കാൻ പോകുന്നു എന്നാണ് അർത്ഥം. അതുപോലെതന്നെ നമ്മുടെ സുഹൃത്ത് ഇതാണ് യാണെങ്കിൽ അവർക്ക് എന്തെങ്കിലും ഒരു ദുഃഖം വരാൻപോകുന്നു എന്നാണ് അർത്ഥം. അതുപോലെ തന്നെ വെള്ളി ആഭരണങ്ങൾ നമ്മള് ധരിക്കുന്നതാണ് സ്വപ്നം കാണുന്നതെങ്കിൽ വളരെയധികം ശിവ കാര്യങ്ങൾ നമുക്ക് സംഭവിക്കാൻ പോകുന്നു എന്നാണ് അർത്ഥം . എന്നാൽ മറ്റൊരാൾ വെള്ളി ആഭരണം ഇരിക്കുന്നതാണ് നമ്മൾ സ്വപ്നം കാണുന്നതെങ്കിൽ അവർക്ക് എന്തെങ്കിലും ദുഃഖം വരാൻ പോകുന്നു എന്നാണ് അർത്ഥം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.