ഒരു കാരണവശാലും ഈ മരം ഒറ്റയ്ക്ക് വീട്ടിൽ വളർത്തരുത്.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് അത് ഏതൊക്കെ മരങ്ങളാണ് നമ്മൾ വീടുകളിൽ ഒറ്റയ്ക്ക് നടക്കാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ചുള്ള വീഡിയോ ആണ് ഇന്നത്തെ വീഡിയോ. ഇന്ന് നമ്മൾ പറയാൻ പോകുന്നത് രണ്ട് മരങ്ങളെ കുറിച്ചാണ്. ഈ രണ്ടു മരങ്ങൾ നമ്മൾ ഒറ്റയ്ക്ക് ഒരു കാരണവശാലും നമ്മുടെ വീടുകളിൽ നടാൻ പാടില്ല. അതിൻറെ കാരണങ്ങളെന്തൊക്കെയാണ് അത് ഏതൊക്കെ മരങ്ങളാണ് എന്നും കൂടി പറയുന്നു. നന്നായി പല നാടുകളിലും പല പേരുകളിൽ വിളിക്കുന്ന പപ്പയാണ് ആദ്യത്തെ മരം.

പപ്പായ ഉണ്ടാക്കുന്ന മരം നമ്മൾ വീടുകളിൽ ഒരു കാരണവശാലും ഒറ്റയ്ക്ക് നടക്കാൻ പാടുള്ളതല്ല. ഈ മരം തീർച്ചയായും നമ്മുടെ വീടുകളിൽ ഉണ്ടാകേണ്ട മരമാണ് ഇത് ഒറ്റയ്ക്ക് നടക്കുകയാണെങ്കിൽ നമ്മുടെ വീടുകളിലെ ഐശ്വര്യം കുറയുന്നത് ആയിരിക്കും. ഈ മഴ ത്തോടൊപ്പം നമ്മൾ കറിവേപ്പിലയുടെ ഒരു മരം കൂടി വെച്ചുപിടിപ്പിക്കുക അപ്പോൾ കുഴപ്പങ്ങളൊന്നും നിങ്ങൾക്കും ഉണ്ടാകില്ല. ഇത് ഒറ്റയ്ക്ക് ഒരുകാരണവശാലും നിങ്ങൾ വീടുകളിൽ നടരുത്. അതുപോലെതന്നെ കറിവേപ്പിലയും ഒറ്റയ്ക്ക് നട്ടുപിടിപ്പിക്കാൻ പാടുള്ളതല്ല.

കറിവേപ്പിലയുടെ കൂടെ ഒരു പപ്പായ മരവും നട്ടുപിടിപ്പിക്കുക. ഇത് നിങ്ങളുടെ വീടുകളിൽ അടുത്തടുത്ത് വെക്കാൻ സാധിക്കുമെങ്കിൽ അടുത്ത വെക്കുക. നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ സ്ഥലസൗകര്യം കുറവാണെങ്കിൽ നിങ്ങൾക്ക് കറിവേപ്പും അതുപോലെതന്നെ പപ്പായ മരവും ഏതെങ്കിലും ഒരു ഭാഗത്ത് നടാവുന്നതാണ്. ഇത് രണ്ടും നിങ്ങൾ നട്ടുപിടിപ്പിച്ചത് കൊണ്ട് മാത്രം ആയില്ല ഇതിനെ കൃത്യമായി പരിപാലിക്കുകയും വേണം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ ഫുൾ ആയി കാണുക.