ഇത് കഴിച്ചാൽ പിന്നീട് ഒരിക്കലും നെഞ്ചെരിച്ചിലും ഗ്യാസും ഒരു കാരണവശാലും ഉണ്ടാവുകയില്ല.

ഇന്ന് നമ്മൾ പറയുന്നത് സമൂഹത്തിൽ ഒട്ടനവധി ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയാണ് നെഞ്ചെരിച്ചിലും ഗ്യാസും ഇത് മാറാൻ എന്ത് ചെയ്യണം എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നെഞ്ചെരിച്ചിൽ എന്നുപറയുന്നത് വളരെ വളരെ ഈസി ആയിട്ടുള്ള ഒരു കാര്യം തന്നെയാണ് നെഞ്ചരിച്ചിൽ എന്ന് പറയുന്നത് എന്നാൽ വളരെ കുറെ ആളുകളും ഇതിനുവേണ്ടി പിടിക്കുന്നുണ്ട് നെഞ്ചിലൊരു ഗ്യാസ് കയറിയാൽ തന്നെ നെഞ്ചുവേദന എന്ന് പറഞ്ഞുകൊണ്ട് പെട്ടെന്നുതന്നെ ഹോസ്പിറ്റലിലേക്ക് വരികയും അതിനുള്ള ചികിത്സ തേടുകയും ചെയ്യുന്ന ആളുകളുമുണ്ട് അതുപോലെതന്നെ ഇത് വന്നുകഴിഞ്ഞാൽ മിണ്ടാതെ ചിലപ്പോൾ വലിയ അസുഖങ്ങൾ ലേക്ക് പോകുന്ന ആളുകളുമുണ്ട്.

എന്നിട്ട് ഡോക്ടറെ പോയി കണ്ടു നമ്മൾ ഒരു മരുന്ന് കഴിച്ചു കഴിഞ്ഞാൽ പെട്ടെന്നുതന്നെ ഇത് മാറുകയും കുറച്ചുദിവസം കഴിഞ്ഞാൽ വീണ്ടും വരികയും ചെയ്യുന്നുണ്ട് പൂർണ്ണമായും ചിലപ്പോൾ ചില ആളുകളിൽ മാറി പോവുകയില്ല അവരുടെ ജീവിത ശൈലി കൊണ്ട് ചിലപ്പോൾ അത് മാറ്റാൻ സാധിക്കുകയുമില്ല. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അത് അന്നനാളം വഴി ആമാശയത്തിലേക്ക് എത്തുന്നുണ്ട് എന്നാൽ അന്ന് ആണോ തന്നെയും ആ മാഷ് ഇന്ന് അടുക്കൽ ഒരു വാൾ ഉണ്ട് അതിൽ നിന്നാണ് നമുക്ക് ഈ ലിങ്ക് ഒരിക്കലും ഗ്യാസ് ഉണ്ടാകുന്നത്.

നമ്മുടെ ആഹാരം ചെന്നാൽ വാൾവ് തുറക്കുകയും അതുപോലെതന്നെ ആഹാരം കഴിഞ്ഞു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ വാൾവ് അടയുകയും ചെയ്യും. എന്നാൽ ഈ വാൾവിന് എന്തെങ്കിലും പ്രശ്നം വന്നു കഴിഞ്ഞാൽ ആണ് നമുക്ക് ഈ നെഞ്ചെരിച്ചിലും അതുപോലെതന്നെ ഗ്യാസ് അനുഭവപ്പെടുന്നത്. അപ്പോൾ ഈ വാൾവിന് എന്തെങ്കിലും പ്രശ്നം വരികയാണെങ്കിൽ. അത് പൂർണമായും അടയാതെ ഇരിക്കുകയാണെങ്കിൽ നമ്മുടെ ഹൈഡ്രോക്ലോറിക് ആസിഡ് മായി ഇദ്ദേഹം നടക്കുമ്പോൾ അതിൽ നിന്നുള്ള ഗ്യാസ് പുറത്തു പോകുമ്പോഴാണ് നമുക്ക് ഇങ്ങനെയുള്ള നെഞ്ചരിച്ചിൽ ഉണ്ടാകുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.