പുരുഷന്മാർ ഒരിക്കലും സ്ത്രീകളിലെ ഈ രഹസ്യം അറിയാതെ പോകരുത്.

ഇന്ന് നമ്മൾ പറയുന്നത് സ്ത്രീകളിലെ മെൻസസിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് . ആദ്യം നമ്മൾ പറയുന്നത് മെൻസസ് എന്നത് എന്താണ് എന്നതിനെ കുറിച്ചാണ് പറയുന്നത് മെൻസസ് എന്ന് പറയുന്നത് ഇത് സ്ത്രീകളിൽ എല്ലാ മാസങ്ങളിലും യോനിയിൽ നിന്ന് പുറത്ത് വരുന്ന രക്തത്തെ ആണ് മെൻസസ് എന്ന് പറയുന്നത്. ഇത് പ്രായപൂർത്തിയായ വ്യക്തികളിൽ അല്ലെങ്കിൽ കുട്ടികളിലെ പെൺകുട്ടികളിൽ കാണുന്ന ഒരു കാര്യം തന്നെയാണ്. ഇതിൽ നമുക്ക് ഈ മെൻസസ് ഉണ്ടാക്കുന്നത് 4 ഹോർമോണുകളുടെ വ്യത്യാസം മൂലം തന്നെയാണ് നമുക്ക് മെൻസസ് എന്ന കാര്യം ഉണ്ടാകുന്നത്.

സാധാരണ 28 ദിവസത്തെ സമയമാണ് ഈ മെൻസസിന് ഉണ്ടാകുന്നത് . 28 ദിവസം കഴിഞ്ഞാൽ വീണ്ടും മെൻസസ് ഉണ്ടാകുന്നുണ്ട് അങ്ങനെ 28 ദിവസത്തെ കാലാവധി കഴിഞ്ഞാൽ മാത്രമാണ് മെൻസസ് ഉണ്ടാകുന്നത് എന്നാൽ ചില സ്ത്രീകൾക്ക് ഇങ്ങനെ ആവണം എന്നില്ല ചില സ്ത്രീകൾക്ക് പല വ്യത്യസ്തമായ സമയങ്ങളിൽ മെൻസസ് ഉണ്ടാകുന്നുണ്ട്. ഓരോ വ്യക്തികളും വേറിട്ട ദിവസങ്ങളിലാണ് ഇത് കാണുന്നത്. നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 28 ദിവസത്തിൽ 14 ദിവസത്തിൽ ആണ് നമ്മുടെ സ്പേസ് കൺവേർട്ട് ആകുന്നത്.

അപ്പോഴാണ് നമുക്ക് പ്രഗ്നൻസി ക്കുള്ള അവസ്ഥ ഉണ്ടാകുന്നത്. അതുപോലെതന്നെ ഈ ഓവിലേഷൻ ടൈമിൽ. ചില സ്ത്രീകളിൽ ചില സിംപ്റ്റംസ് കാണാറുണ്ട് ലക്ഷണങ്ങൾ കാണാറുണ്ട്. അങ്ങനെയാണ് നമുക്ക് ഓവുലേഷൻ നടന്നു എന്ന് ഉറപ്പിക്കാൻ സാധിക്കുന്നത്. അതുപോലെതന്നെ ഈ സമയങ്ങളിൽ സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ആണ് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ വളരെയധികം അപകടങ്ങൾ ഉണ്ടാക്കി എടുക്കുന്ന സമയമാണ് ഇത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.