ഈ വസ്തുകക്കൾ മൂന്നും ഒരുമിച്ച് വെച്ചാൽ ജീവിതം വളരെയധികം സമ്പന്നമാക്കും.

ഇന്ന് നമ്മൾ പറയുന്നത് മൂന്നു വസ്തുക്കൾ ചേർത്തുവച്ചാൽ നമ്മുടെ വീടിന് ഐശ്വര്യം ഉണ്ടാകും അത് എങ്ങനെയാണ് അത് ഏതൊക്കെ വസ്തുക്കൾ ആണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ പറയുന്നു. പച്ചക്കർപ്പൂരം ഏലയ്ക്ക അതുപോലെതന്നെ പെരിഞ്ചീരകം ഇവ മൂന്നും ചേർത്തുവച്ചാൽ നമ്മുടെ വീടിന് വളരെയധികം ഐശ്വര്യം ഉണ്ടാകും. അതുപോലെതന്നെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം ഒരുപരിധിവരെ തീരുന്നതാണ്. സാമ്പത്തികമായി ഒരു ഉയർച്ച അല്ലെങ്കിൽ സാമ്പത്തികമായി ഒരു മുൻഗണന നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും. എപ്പോഴും സുഗന്ധമുള്ള വസ്തുക്കൾ പണത്തോടൊപ്പം വയ്ക്കുകയാണെങ്കിൽ അങ്ങനെയുള്ള സ്ഥലങ്ങളിൽ പണം കൂടുതലായി വർദ്ധിക്കും.

സുഗന്ധമുള്ള സ്ഥലങ്ങളിൽ ലക്ഷ്മീദേവി വസിക്കുന്നത് ആയിരിക്കും. അത് സുഗന്ധമുള്ള ഒരു പൂവാ ആയാലും കുഴപ്പമില്ല അത് നമ്മുടെ പരീക്ഷകളിലും അല്ലെങ്കിൽ പണം സൂക്ഷിച്ചു നടത്തും വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടും അതുപോലെതന്നെ ഐശ്വര്യങ്ങൾ ഉണ്ടാകുകയും ചെയ്യും. അതുപോലെ നമ്മുടെ വീടുകൾ നമ്മൾ വ്യക്തിയിൽ സൂക്ഷിക്കാൻ ശ്രമിക്കുക വെറുതെ സൂക്ഷിക്കുകയാണെങ്കിൽ അവിടെ ലക്ഷ്മി കടാക്ഷം അതുപോലെതന്നെ ഐശ്വര്യവുമുണ്ടാകും. പച്ച കർപ്പൂരവും പെരുംജീരകവും ഏലക്കയും എങ്ങനെയാണ് ചേർത്ത് വയ്ക്കേണ്ടത് എന്ന് നോക്കാം.

വെള്ളിയാഴ്ച ദിവസം വേണം ഇത് ചെയ്യാൻ വെള്ളിയാഴ്ച ദിവസം വിളക്ക് കത്തിച്ച് അതിനുശേഷം ഈ കർമ്മം നമുക്ക് ചെയ്യാവുന്നതാണ് ചെയ്യേണ്ടത് ഒരു മഞ്ഞുതുള്ളി എടുക്കുക ആ മഞ്ഞ തുണി യിലേക്ക് ഒരു പീസ് പച്ചക്കർപ്പൂരം എടുക്കുക രണ്ട് ഏലക്ക അതിലേക്ക് വയ്ക്കുക 27 പെരുംജീരകം കൂടി ഇതിലേക്ക് വയ്ക്കുക. വെച്ചതിനുശേഷം നിങ്ങൾക്ക് ഇത് അലമാര കിലോ അല്ലെങ്കിൽ ക്യാഷ് ഇരിക്കുന്ന സ്ഥലങ്ങളിൽ കൊണ്ടുപോയി വയ്ക്കാവുന്നതാണ്. അങ്ങനെ ശുദ്ധം ആയിട്ടുള്ള ഏതൊരു സ്ഥലത്തും ഈ വസ്തു വെക്കാം . എവിടെയാണ് വയ്ക്കുന്നത് അത് 48 ദിവസത്തേക്ക് നിങ്ങൾ ഒരിക്കലും എടുക്കരുത്. അവിടെത്തന്നെ ശുദ്ധമായ രീതിയിൽ നിങ്ങൾ വയ്ക്കുക. 48 ദിവസം കഴിഞ്ഞാൽ. ഇത് എടുത്തിട്ട് നിങ്ങൾക്ക് ഒഴുക്കുള്ള വെള്ളത്തിൽ കളയുന്നതാണ്. ഒഴുക്കുള്ള വെള്ളം നിങ്ങളുടെ പരിസരത്ത് ഇല്ലായെങ്കിൽ നിങ്ങളൊക്കെ മറ്റാരും ചവിട്ടാതെ രീതിയിൽ കളയുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.