യാത്ര പോവുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ്.

ഇന്ന് നമ്മൾ പറയുന്നത് യാത്രകൾ പോകുമ്പോൾ ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇതിലെ ആദ്യത്തെ കാരണമാണ് നിങ്ങൾ ഒരു കാരണവശാലും എങ്കിലും യാത്ര പോകുന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ ഉള്ള വ്യക്തികൾ ആരുംതന്നെ പുറകിൽ നിന്ന് വിളിക്കാതിരിക്കുക. പ്രത്യേകിച്ച് കുട്ടികളെ എന്തെങ്കിലും കാര്യത്തിന് ഇറങ്ങിയത് ആണെങ്കിൽ അവരെ നിങ്ങൾ പുറകിൽ നിന്ന് വിളിക്കാതിരിക്കുക. അങ്ങനെ വിളിക്കുകയാണെങ്കിൽ അവർ പോകുന്ന കാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും അല്ലെങ്കിൽ അവർ എന്താണ് ചെയ്യാൻ പോകുന്നത് ആ കാര്യങ്ങൾക്കെല്ലാം തടസ്സങ്ങൾ ഉണ്ടാകുന്നതാണ്.

അതുപോലെതന്നെ നിങ്ങൾക്ക് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ താക്കോൽ അല്ലെങ്കിൽ പൈസ ഇല്ലെങ്കിൽ ഫോൺ എന്നിവ എടുത്തോ എന്ന സംശയം ഉണ്ടാകും സംശയം നിങ്ങൾ ഒഴിവാക്കുക . ഇതെല്ലാം എടുത്തു എന്ന് ഉറപ്പുവരുത്തി മാത്രം നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങുക. അതുപോലെതന്നെ പോകാനുള്ള തടസ്സങ്ങൾ വരുന്നത് മൂന്നാമത്തെ കാര്യം ആണ് നമ്മൾ പോകാൻ നിൽക്കും പോകാൻ ഉള്ള വ്യക്തി തുമ്മുക എന്നുള്ളത്. നിങ്ങൾ തോന്നുകയാണെങ്കിൽ തിരിച്ചു ഒരു മിനിറ്റ് നേരം വീട്ടിൽ കയറി ഇരുന്നു കൊണ്ട് ഒരു മിനിറ്റ് കഴിഞ്ഞാൽ നിങ്ങൾക്ക് പുറത്തിറങ്ങാവുതന്നാണ്.

അതുപോലെ തന്നെ നമ്മൾ വീടുകളിൽ നിന്ന് യാത്ര പോകാൻ ഇറങ്ങുമ്പോൾ കാലുകളും കൈകളും തട്ടി വേദനിക്കുകയാണ് എങ്കിൽ നമ്മൾ വീടുകളിൽ കയറി ഒരു മിനിറ്റ് നേരം ഇരുന്നു കൊണ്ട് യാത്ര മാത്രം ചെയ്യാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ വെള്ളം വീടുകളിൽ നിന്നും കുടിച്ചു മാത്രം ഇറങ്ങുക അല്ലാതെ പോകുമ്പോൾ നമുക്ക് തടസ്സങ്ങൾ ഉണ്ടാകുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കുന്ന തുളസിച്ചെടിയെ ഒരു ഒരു നിമിഷം നോക്കിയിട്ട് നമ്മൾ വീടുകളിൽ നിന്ന് ഇറങ്ങുകയാണെങ്കിൽ യാത്ര പോകുമ്പോൾ അതൊരു ശുഭകരം ആയിരിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ ഫുള്ളായി കാണുക.