ജീവിതം നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ആളുകൾ മാത്രം ഈ വീഡിയോ കണ്ടാൽ മതി .

ഇന്ന് നമ്മൾ ഇവിടെ പറയുന്നത് അത് കുറച്ച് പച്ച ലൈഗിഗ പ്രശ്നങ്ങൾ എങ്ങനെ നേരിടാം അതുപോലെതന്നെ ദാമ്പത്തിക ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് . മിക്ക ആളുകളിലും ഇപ്പോഴത്തെ പ്രശ്നം എന്ന് പറയുന്നത് കുട്ടികൾ ഉണ്ടാവാത്ത കാരണമാണ് കാരണം ഭർത്താവ് അല്ലെങ്കിൽ ഭാര്യ ലൈംഗികതയിൽ ഏർപ്പെടാത്ത ഒരു ഒരു കാലഘട്ടമാണ് ഈ കാലഘട്ടം കാരണം അതിന് മടിയുള്ള ആളുകൾ വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ കുട്ടികൾ ഉണ്ടാവാതെ ഹോസ്പിറ്റലുകളിലും പോയി കാണിച്ചു പല മരുന്നുകളും കഴിച്ച് അവർ നിർദ്ദേശിക്കുന്ന പല കാര്യങ്ങളും ചെയ്തു കൊണ്ടു പോകുന്നു.

അപ്പോൾ ശരിയായി ലൈംഗികതയിൽ ഏർപ്പെടുക യാണെങ്കിൽ വളരെയധികം ഫലപ്രാപ്തി ഉണ്ടാകും കാരണം പെട്ടെന്ന് തന്നെ ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്ലെങ്കിൽ വളരെയധികം പ്രശ്നങ്ങൾ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകും. ദാമ്പത്തിക ജീവിതം പൊട്ടിപ്പോകാൻ വരെ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. അതുകൊണ്ട് നിങ്ങൾ വളരെയധികം ശ്രദ്ധിക്കുക. ഇനി നമുക്ക് സ്വയംഭോഗം ചെയ്യുന്നതിന് നിൻറെ ദോഷങ്ങളും അതുപോലെതന്നെ നല്ല ഫലങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം.

സ്വയംഭോഗം ചെയ്യുന്നതിൽ ദോഷങ്ങൾ ആയി അങ്ങനെ വലുതൊന്നും പറയാൻ പറ്റില്ല കാരണം ഇത് വെറുതെ ആളുകൾ പറഞ്ഞു ഉണ്ടാക്കുന്നതാണ് എന്നാൽ നല്ല ഫലം എന്ന് പറയുമ്പോൾ നമ്മുടെ ടെൻഷൻ അതുപോലെതന്നെ സ്ട്രെസ്സ് അതുപോലെതന്നെ വളരെയധികം നമുക്ക് സുഖവും തരുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങൾ ചെയ്യുന്ന അളവ് വളരെയധികം കൃത്യമായി അല്ലെങ്കിൽ പിന്നീട് വളരെ ജീവിത പ്രശ്നങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ചെയ്യുന്ന ആളാണ് കൃത്യമായി ഇരിക്കുക ദിവസത്തിൽ ഒരു പ്രാവശ്യം ചെയ്യുകയാണെങ്കിൽ കുഴപ്പമില്ല അല്ലെങ്കിൽ മൂന്നു പ്രാവശ്യം ഒക്കെ ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.