ഏത് പ്രശ്നങ്ങളും 7 ദിവസം കൊണ്ട് നമുക്ക് പരിഹരിക്കാം ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് 7 ദിവസം കൊണ്ട് നമ്മുടെ എല്ലാവരുടെയും യും പ്രശ്നങ്ങൾക്കെല്ലാം പരിഹാരം നൽകുന്ന ഒരു കർമ്മത്തെ കുറിച്ചാണ്. നമുക്ക് ചില ആളുകൾക്ക് ദൃഷ്ടിദോഷം അതുപോലെതന്നെ കഴുതുരുട്ടി അതുപോലെതന്നെ ശത്രുക്കളെ ഉപദ്രവങ്ങൾ എല്ലാം ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങൾ മാറാനുള്ള ഒരു പരിഹാരമാണ് ഇത് . നിങ്ങൾക്ക് ഇത്തരത്തിൽ ഏതെങ്കിലും ഒരു ബുദ്ധിമുട്ടുണ്ടെങ്കിൽ ഈ കർമ്മം ചെയ്യുക ഇല്ലാത്ത ആളുകളും ചെയ്താലും ഒരു കുഴപ്പവുമില്ല നിങ്ങൾക്ക് ഐശ്വര്യം മാത്രമേ ലഭിക്കുകയുള്ളൂ. ഇത് ചെയ്തു തുടങ്ങാനായി പ്രത്യേകിച്ച് ദിവസം സമയം ഒന്നും ഇല്ല. ഇനി നമുക്ക് അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

നിങ്ങൾ കുളിക്കുന്നതിനു മുമ്പായി ഒരു കുറച്ച് ഇത് നമ്മൾ നമ്മൾ കുളിക്കുന്നതിനു മുമ്പായി പോയി നമ്മൾ കുളിക്കുന്ന വെള്ളത്തിൽ അതിൽ പച്ച പശുവിൻ തൈര് കുറച്ച് ഒഴിച്ച് അതിൽ ഇളക്കി കുളിക്കുക. നിങ്ങൾക്ക് എങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ മാറ്റി കിട്ടുന്നതാണ്. ഏഴു ദിവസം കൊണ്ട് തന്നെ നിങ്ങൾക്ക് ഇതിൻറെ റിസൾട്ട് ലഭിക്കുന്നതാണ് നിങ്ങൾക്ക് അനുഭവിച്ചറിയാൻ ആയി സാധിക്കുന്നതാണ്. നിങ്ങൾ ഏതു ദിവസമാണ് ഈ കർമ്മം ചെയ്യേണ്ടത് ഇത് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ എല്ലാ ദോഷങ്ങളും മാറി കിട്ടുന്നു അതായിരിക്കും. വളരെയധികം ദൈവീകശക്തി ഉള്ള ഒരു പ്രസ്ഥാനം തൈര് എന്ന് പറയുന്നത്.

അതുകൊണ്ട് ഇത് ഒഴിച്ച് കുളിക്കുമ്പോൾ നിങ്ങൾക്ക് ദൈവീകശക്തി വരികയും ഒരു പോസിറ്റീവ് എനർജി ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾ ഏഴു ദിവസം ഈ കർമ്മം ചെയ്യാൻ ശ്രദ്ധിക്കുക ഒരു ദിവസം ചെയ്ത ഒരിക്കലും നിർത്തരുത് ദിവസവും ഈ കർമ്മം ചെയ്യുക. പിന്നെ തീർച്ചയായും പശുവിൻ തൈര് ആയിരിക്കണം വേണ്ടത്. എങ്കിൽ മാത്രമേ നിങ്ങൾക്ക് ഇതിൻറെ ഫലം ലഭിക്കുകയുള്ളൂ അല്ലെങ്കിൽ നിങ്ങൾക്ക് ഇതിൻറെ ഫലം ലഭിക്കുകയില്ല . അതുപോലെതന്നെ ഈ കൈയ്യിൽ ദിവസം ചെയ്യാൻ ശ്രമിക്കുക കുളിക്കുന്നതിനു മുമ്പ് മുമ്പ് കുളിക്കുന്ന വെള്ളത്തിൽ കുറച്ച് തൈര് ഒഴിച്ച് ചെയ്യുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ എങ്കിൽ തുടർന്ന് കൂടുതൽ വീഡിയോസ് വേണമെങ്കിൽ എങ്കിൽ ഈ വീഡിയോയുടെ താഴെയുള്ള ചുവന്ന സബ്സ്ക്രൈബ് ബട്ടൺ അമർത്തുക. അതിൻറെ ഒപ്പം നിങ്ങൾക്ക് ബെൽ ബട്ടൻ എനേബിൾ ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഒരു ലൈക്കും അതുപോലെതന്നെ എന്നെ ഈ വീഡിയോ നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്തു കൊടുക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുള്ളായി കാണുക.