ജീവിതം മാറ്റിമറിക്കാൻ വെറും 21 രൂപ മാത്രം മതി മതി ഈ കർമ്മം ചെയ്തു കഴിഞ്ഞാൽ

ഇന്ന് നമ്മൾ പറയാൻ പോകുന്നത് സാമ്പത്തികം ആയിട്ടുള്ള പ്രശ്നങ്ങളെ കുറിച്ചാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിൽ ഐശ്വര്യവും സമ്പത്തും സമാധാനവും ലഭിക്കാൻ വേണ്ടിയുള്ള കർമ്മത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇത് ചെയ്യേണ്ടത് ബുധനാഴ്ച ദിവസമാണ്. ഇത് ചെയ്യുമ്പോൾ നിങ്ങൾ ഭക്തിയോടുകൂടി ചെയ്യുക . അതുപോലെതന്നെ വിശ്വാസത്തോടുകൂടി ചെയ്യുക ഇത് അനാവശ്യ കാര്യങ്ങൾക്ക് ആയിട്ട് ഒരിക്കലും ഉപയോഗിക്കരുത്. അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് വേറെ ഫലങ്ങൾ കിട്ടുന്നതായിരിക്കും. വേറെ ഫലം എന്ന് പറയുന്നത് അത് നിങ്ങൾക്ക് ദുഷിച്ച സംഭവങ്ങൾ സംഭവിക്കുന്നത് ആയിരിക്കും.

അതുകൊണ്ട് നിങ്ങൾ ഇതുവരെ ഒരു കാര്യത്തിലും ചെയ്യരുത്. ബുധനാഴ്ച ദിവസം കാലത്ത് 5 മണിക്ക് തുടങ്ങി 7 മണി വരെയുള്ള സമയത്ത് ഇത് ചെയ്യുക. കുളിച്ച് ശുദ്ധിയായി ഈ പരിഹാരം ചെയ്യുക. ഇത് ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ വീടുകളിൽ ലക്ഷ്മി കടാക്ഷം ഉണ്ടാകുകയും. ലക്ഷ്മി കടാക്ഷം ഉണ്ടാകുമ്പോൾ തന്നെ നമ്മുടെ വീടുകളിൽ ഐശ്വര്യവും സമാധാനവും സന്തോഷവും എല്ലാം വർദ്ധിക്കും. ചെയ്യേണ്ട വിധം എന്ന് പറഞ്ഞാൽ. ഒരു മൺകുടം. മൺകുടം ഇല്ല എന്നുണ്ടെങ്കിൽ ഒരു പാത്രം എടുക്കുക. അതുപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ശുദ്ധ മായിട്ടുള്ള പാത്രം വേണം ഇതിന് എടുക്കേണ്ടത്. നമ്മൾ മറ്റൊരു കാര്യങ്ങൾക്ക് ഉപയോഗിച്ചതിനു ശേഷം ഉള്ള പാത്രങ്ങൾ ഇതിനുവേണ്ടി ആരും എടുക്കരുത്. ശുദ്ധ മായിട്ടുള്ള പാത്രം തന്നെ എടുക്കണം. ബുധനാഴ്ച രാവിലെ രാവിലെ കുളിച്ച് ശുദ്ധമായി വന്നതിനുശേഷം.

ഈ കുതത്തിലേക്ക് 5 ഗ്രാമ്പൂ ഇടുക. അതോടൊപ്പം ഒരു ചെറിയ പീസ് പച്ചക്കർപ്പൂരം ഇടുക. അതിനുശേഷം 21 രൂപ ഈ മൺ കുടകിലേക്ക് ഇടുക. 21 രൂപ എന്ന് പറയുമ്പോൾ 20 രൂപയുടെ നോട്ടും ഒരു രൂപ നാണയവും ആയി ഇടാവുന്നതാണ്.  പക്ഷേ നിങ്ങൾ ഇടേണ്ട തുക എന്നുപറയുന്നത് 21 രൂപ ആയിരിക്കണം. ഇട്ടതിനുശേഷം ഈ പാത്രം നിങ്ങൾക്ക് പൂജാമുറി ഉണ്ടെങ്കിൽ സൂക്ഷിക്കുക. അഥവാ നിങ്ങൾക്ക് പൂജാമുറിയിൽ ഇല്ല എന്നുണ്ടെങ്കിൽ ഒരു ശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കുക.

അതിനുശേഷം എല്ലാ മാസത്തിലും ബുധനാഴ്ച ദിവസം ഇത് മാറ്റി കൊടുക്കുക ക്ഷേത്രങ്ങളിലും പള്ളികളിലും ഇത് ഇത് സമർപ്പിക്കാവുന്നതാണ് ഇതിലുള്ള നോട്ട്. അതുപോലെ തന്നെ നമ്മൾ നേരത്തെ ചെയ്തത് പോലെ തന്നെ 5 ഗ്രാമ്പൂ ഇടുക അതിലേക്ക് പച്ചക്കർപ്പൂരം ഇടുക. ഈ നാണയങ്ങൾ നിങ്ങൾക്ക് ക്ഷേത്രങ്ങളിൽ സമർപ്പിക്കാവുന്നതാണ് ഇതിലെ ഗ്രാമ്പുവും പച്ച കർപ്പൂരംവും ചെടിയുടെ കീഴിൽ ഇടാവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി