ഈ സൂചനകൾ മുൻനിർത്തി ജീവിതം മുന്നോട്ട് നയിക്കുക.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ മനസ്സിൽ നമുക്ക് തരുന്ന സൂചനകൾ എന്തൊക്കെയാണ് അത് അത് കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമുക്ക് ചില ആളുകൾ ആയി ഇടപഴകുമ്പോൾ ചിലപ്പോൾ അവർ ആയിട്ട് ഇടപഴകുന്നത് നമ്മുടെ മനസ്സിന് ഇഷ്ടമാകുന്ന ഉണ്ടാവില്ല ഇല്ല അപ്പോൾ നമുക്ക് തരുന്ന ഒരു സൂചനയാണ് എന്ത് ഇങ്ങനെയുള്ള ആളുകളുമായി ഒരിക്കലും ഇടപെടരുത് എന്ന ഒരു സൂചന നമുക്ക് അവിടെ ലഭിക്കുന്നുണ്ട്. അപ്പോൾ നിങ്ങൾ ശ്രദ്ധിച്ചു വേണം ഓരോ ആൾക്കാരും ആയി ഇടപഴകുമ്പോൾ സുഹൃത്ത് ബന്ധം കൂടുമ്പോഴും അതുപോലെതന്നെ പ്രേമിക്കും പോഴും എല്ലാം. അതുപോലെതന്നെ നമ്മളെല്ലാവരും യാത്ര ചെയ്യുന്നവരാണ് അപ്പോൾ യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ നമ്മുടെ വണ്ടി കംപ്ലൈൻറ് ആവുകയും അതുപോലെതന്നെ വണ്ടി എവിടെയെങ്കിലും വെച്ച് നിൽക്കുകയും ചെയ്താൽ നിങ്ങൾ ആ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുക നിങ്ങൾക്ക് അനർത്ഥങ്ങൾ സംഭവിക്കാൻ പോകുന്നു എന്നുള്ള ഒരു സൂചനയാണ് അത്.

അതുകൊണ്ട് വന്നിട്ട് ദിവസത്തെ യാത്ര നിങ്ങൾ മാറ്റിവയ്ക്കുക. നമ്മളെല്ലാവരും എല്ലാം പോസിറ്റീവ് ചിന്തിക്കുന്നവരെ ആയിരിക്കും അതുപോലെ തന്നെ പോസിറ്റീവ് കാര്യങ്ങൾ ചെയ്യുന്നതിനും. അപ്പോൾ നമുക്ക് നമ്മുടെ മനസ്സ് ഒരു അഭിപ്രായം തരും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുക അല്ലെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യരുത് എന്നുള്ളത് നമുക്ക് ഒരു സൂചന നമുക്ക് എടുക്കാവുന്നതാണ് ഇങ്ങനെയുള്ള കാര്യങ്ങൾ നല്ല കാര്യങ്ങൾ ചെയ്യാനും നല്ലതല്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കാനും നമ്മുടെ മനസ്സിൽ നമുക്ക് സൂചനകൾ തരുന്നുണ്ട് അത് ആരും ശ്രദ്ധിക്കാതെ പോകരുത്. ഏറ്റവും വലിയ ശക്തി എന്നു പറയുന്നത് നമ്മുടെ മനസ്സ് തന്നെയാണ് നമ്മുടെ മനസ്സിനെ ഇത് വേണ്ട എന്ന് തോന്നുകയാണെങ്കിൽ ഒരിക്കലും നിങ്ങൾക്ക് നീഡ് ആ കാര്യങ്ങൾ ചെയ്യാതിരിക്കുക. നിങ്ങളുടെ മനസ്സിന് തോന്നുകയാണ് ഈ കാര്യങ്ങൾ ചെയ്യാം എന്ന് തോന്നുകയാണെങ്കിൽ എങ്കിൽ നിങ്ങൾ തീർച്ചയായും ചെയ്യുക.

ചിലപ്പോൾ നമ്മൾക്ക് മറവി സംഭവിക്കുന്ന ആളുകൾ ആയിരിക്കും ഇപ്പോഴും നമ്മുടെ കയ്യിൽ ഉണ്ടായിരുന്നിട്ടും ആ സാധനം നമ്മൾ തേടി കൊണ്ടുനടക്കും അങ്ങനെയുള്ള മറവികൾ നമ്മുടെ മനസ്സ് ഡിസ്റ്റർബ് അതുകൊണ്ടാണ് ഇങ്ങനെയുള്ള മറവികൾ നമുക്ക് ഉണ്ടാകുന്നത്. അതുകൊണ്ട് നിങ്ങൾ മനസ്സിനെ ഡിസ്റ്റർബ് ആകാതെ ശാന്തമാക്കി വയ്ക്കുക. അതുപോലെതന്നെ നല്ല ഉറക്കം ലഭിക്കുന്ന വ്യക്തികൾക്ക പെട്ടെന്ന് രാത്രിയിൽ ഉറക്കം നഷ്ടപ്പെടുകയാണെങ്കിൽ. അതും മനസ്സിൻറെ ഒരു സൂചനയാണ് നമ്മൾ ചെയ്തുതീർക്കാനുള്ള ഏതോ ഒരു കാര്യം നമ്മുടെ മനസ്സിൽ കിടന്ന് അലട്ടിക്കൊണ്ടിരിക്കുന്നു അതാണ് നമുക്ക് പെട്ടെന്ന് നമ്മുടെ ഉറക്കം പോയത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.