മുഖചർമം നോക്കി മനസ്സിലാക്കാം നമുക്ക് ഫാറ്റിലിവർ അതുപോലെതന്നെ കരൾരോഗം ഉണ്ടോയെന്ന് അത് ഈ വീഡിയോയിലൂടെ പറയുന്നു.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ മുഖചർമം നോക്കി എങ്ങനെ നമ്മുടെ ശരീരത്തിനുള്ളിൽ ഉള്ള അസുഖങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും അതിൻറെ ലക്ഷണങ്ങൾ എങ്ങനെ നമുക്ക് നോക്കാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമുക്കെല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു അവയവം തന്നെയാണ് കരൾ എന്ന് പറയുന്നത്. ഫാറ്റിലിവർ കൂടുതലായും ഉണ്ടാക്കുന്ന പ്രശ്നം എന്ന് പറയുന്നത് മറ്റ് അവയവങ്ങളിലേക്കും ഫാറ്റിലിവർ കൂടുതലായും പ്രശ്നങ്ങളുണ്ടാക്കുന്നത്. അത് നിങ്ങൾ വളരെയധികം ശ്രദ്ധിക്കുക കാരണം ലിവർ ലേക്ക് അധികം പ്രശ്നങ്ങൾ ഈ ഫാറ്റിലിവർ ഉണ്ടാക്കുന്നില്ല.

അതുകൊണ്ടുതന്നെ ഫാറ്റിലിവർ ഉണ്ടെങ്കിൽ നിങ്ങൾ വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുക അല്ലെങ്കിൽ വളരെയധികം പ്രശ്നങ്ങൾ നമുക്കും നമ്മുടെ പല അവയവത്തിനും ഉണ്ടാകും. അതുപോലെ തന്നെ നമുക്ക് ഇത് എങ്ങനെ മനസ്സിലാക്കാം എന്ന് വെച്ചാൽ കാരണം ചെസ്റ്റ് ശോഷിക്കുകയും അതുപോലെ തന്നെ കൈ ശോഷിക്കുകയും പക്ഷേ വയർ നന്നായി വേർതിരിക്കുകയും ആണെങ്കിൽ നമുക്ക് അത് ഫാറ്റിലിവർ അസുഖമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും . അതുപോലെതന്നെ നമ്മുടെ മുഖത്ത് നെറ്റിയിൽ ഒരു മീഡിയം ആയി പല കളർ ചെറുതായിട്ട് തോന്നുന്നുണ്ടെങ്കിൽ നമുക്ക് ഫാറ്റിലിവർ ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.

പിന്നെ അത് ഫാറ്റിലിവര് മാത്രം പ്രശ്നമല്ല ഒന്ന് കുടൽ അതുപോലെ തന്നെ തൈറോയ്ഡ് പ്രശ്നം കൂടിയാണ് നെറ്റിൽ നിറം കാണിക്കുന്നതിനുള്ള രോഗങ്ങൾ . പല ആളുകളും ഇത് മാറ്റാൻ വേണ്ടി പുറത്തുനിന്ന് ഓർമ്മയുടെ തേച്ച് വെളുക്കാൻ വേണ്ടി നോക്കാറുണ്ട് എന്നാൽ അത് നടക്കില്ല കാരണം എന്താണെന്ന് വെച്ചാൽ ലിവർ ഫംഗ്ഷൻ നടക്കാതെ വരുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത് ശരിക്കും നടന്നു കഴിഞ്ഞാൽ പിന്നീട് ആ കളർ പോകുകയും നല്ല കളർ വരികയും ചെയ്യും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി നിങ്ങൾ ഈ വീഡിയോ ഫുള്ളായി കാണുക.