രാവിലെ എണീറ്റാൽ ഒരുകാരണവശാലും ഈ കാഴ്ചകൾ കാണരുത്.

ഇന്ന് നമ്മൾ പറയുന്നത് രാവിലെ എണീറ്റ് കഴിഞ്ഞാൽ കാണാൻ പാടില്ലാത്തത് എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അതിനുമുമ്പ് നമ്മൾ കാലത്ത് എപ്പോഴും ബ്രഹ്മമുഹൂർത്തത്തിൽ എണീക്കേണ്ടതാണ് അതായത് ഒരു നാലുമണിക്കും അഞ്ചരയ്ക്ക് ഇടയിൽ നമ്മൾ എന്തായാലും എണീറ്റ് ഇരിക്കണം അന്നത്തെ ദിവസം മൊത്തം നേരത്തെ എണീറ്റ് കഴിഞ്ഞാൽ നിങ്ങൾക്ക് നല്ലത് സംഭവിക്കും. സാധാരണ ആളുകൾ എല്ലാം പറയാറുണ്ട് അപ്പോൾ എണീക്കുന്നത് ബുദ്ധിമുട്ട് ആണ് എന്നത് .എന്നാൽ നമ്മൾ അല്പം ബുദ്ധിമുട്ട് ആയാൽ നമുക്ക് അ നല്ലത് സംഭവിക്കാൻ വേണ്ടി കുറച്ചു നമ്മൾ ബുദ്ധിമുട്ടേണ്ടി വരും. അതുപോലെ ബുദ്ധിമുട്ടുകൾ ഇല്ലാതെ നമുക്ക് ഒരു കാര്യം നേടാൻ സാധിക്കുകയില്ല എന്ന് നിങ്ങൾ ഓർക്കുക.

അന്നത്തെ ദിവസം മൊത്തം നിങ്ങൾ ഫ്രഷ് ആയിരിക്കും ഒരു എനർജി ആയിട്ടുള്ള ലൈഫ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയും ചെയ്യും. നമുക്ക് ഉണർന്നെണീറ്റ് കഴിഞ്ഞാൽ എന്തൊക്കെ കാണാതിരിക്കാൻ എന്ന് നോക്കാം. നമ്മൾ എണീറ്റ ഉടനെ ഒരു ദൈവത്തിൻറെ ഫോട്ടോ കാണുന്നത് നമുക്ക് ആ ദിവസം ഒരു പോസിറ്റീവ് എനർജി നൽകുന്നതാണ്. അതുപോലെതന്നെ നമ്മുടെ ഇഷ്ടമുള്ള ഒരു സീനറി തെണ്ടൽ നിങ്ങൾക്ക് ഒരു പോസിറ്റീവ് എനർജി ഉണ്ടാകും. ഇതൊക്കെ പോസിറ്റീവ് എനർജി ലഭിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം നിങ്ങൾ എണീറ്റ് നേരെ കാണാൻ ശ്രമിക്കുക. ഇനി നമുക്ക് എന്തൊക്കെ വസ്തുക്കൾ ആണ് കാണാതെ ഇരിക്കേണ്ട എന്ന് നോക്കാം.

ഉണർന്നെണീറ്റ് കഴിഞ്ഞാൽ തുറസായ ഗ്രൗണ്ട് അല്ലെങ്കിൽ തുറസ്സായ സ്ഥലം നിങ്ങൾ കാണാതിരിക്കുക. അതുപോലെതന്നെ വീടുകളിൽ മുൾച്ചെടികൾ ഉണ്ടെങ്കിൽ രാവിലെ അത് കാണുന്നതെന്നും അത്ര ശുഭകരമല്ല. അതുപോലെതന്നെ ഇടിഞ്ഞ് മതിലുകൾ കാണാതെ ശ്രമിക്കുക ഇതൊക്കെ നമുക്ക് ഒരു നെഗറ്റീവ് എനർജി ആണ് തരുന്നത്. ഇത് കാണുന്നത് അന്നത്തെ ദിവസം മാത്രമല്ല നെഗറ്റീവ് എനർജി പിറ്റേ ദിവസവും നിങ്ങൾ നെഗറ്റീവ് എനർജി കാണപ്പെടാൻ സാധ്യതയുണ്ട്. അതുപോലെ തന്നെയാണ് സ്മശാനങ്ങൾ ഒന്നും നിങ്ങൾ കാണാതിരിക്കുന്നക. നിങ്ങൾക്കിഷ്ടമുള്ള ഫോട്ടോ അല്ല ഞങ്ങളുടെ സ്വന്തം കയ്യോ നോക്കി എണീക്കുക നിങ്ങൾക്ക് അന്നത്തെ ദിവസം ശുഭകരം ആയിരിക്കും.

നിങ്ങൾക്ക് മറ്റു കാഴ്ചകൾ കാണുകയാണെങ്കിൽ നിങ്ങൾക്ക് പോസിറ്റീവ് എനർജി കൾ ലഭിക്കുന്നതാണ് നെഗറ്റീവ് എനർജി കൾ ലഭിക്കുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട് അത് ശ്രദ്ധിച്ചു വേണം നിങ്ങൾ രാവിലെ എണീക്കാൻ. ഇങ്ങനെ എല്ലാം ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് അന്നത്തെ ദിവസം വളരെയധികം പോസിറ്റീവ് എനർജി ഉണ്ടാകുന്നതാണ് നിങ്ങൾക്ക് സന്തോഷ പ്രധാനമായും ജീവിക്കാൻ കഴിയുന്നതാണ്. അപ്പോൾ ഇതിൽ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ നിങ്ങൾ ഷെയർ ചെയ്യാൻ മറക്കരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.