നിങ്ങളുടെ വീടുകളിൽ ഈ വസ്തുക്കൾ ഉണ്ടെങ്കിൽ ഉടൻ തന്നെ എന്നെ മാറ്റുക.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ നിന്ന് മാറ്റി വെക്കേണ്ട വസ്തുക്കൾ ഏതൊക്കെയാണ് അതുപോലെതന്നെ നമ്മുടെ വീടുകളിൽ ഈ വസ്തുക്കൾ ഇരുന്നു കഴിഞ്ഞാൽ എന്തൊക്കെ ദോഷങ്ങൾ ഉണ്ടാകുമെന്ന് വസ്തുക്കളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഈ വസ്തുക്കൾ നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ ചിലപ്പോൾ നമുക്ക് ഒരു ചെറിയ ബുദ്ധിമുട്ടുകളും അതുപോലെതന്നെ കുറെ കാര്യങ്ങളും ഉണ്ടാകും. അത് കാരണം ഈ വസ്തുക്കൾ നിങ്ങൾ വീട്ടിൽ നിന്ന് മാറ്റേണ്ടതാണ്. ചൂല് എന്ന ഒരു വസ്തു നമ്മൾ ഇപ്പോഴും ഉപയോഗിക്കുന്ന ഒരു വസ്തുവാണ്. ഈ വസ്തു എത്ര കേട് ആയാലും നമ്മൾ വീണ്ടും അത് ഉപയോഗിക്കുകയാണ് ചെയ്യുന്നത് ഇങ്ങനെ നമ്മൾ ഉപയോഗിക്കുമ്പോൾ നമുക്ക് ഐശ്വര്യം ഇല്ലായ്മയും അതുപോലെതന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും അതുകൊണ്ട് ഇങ്ങനെയുള്ള വസ്തുക്കൾ പുതിയ വാങ്ങി ഉപയോഗിക്കാൻ നോക്കുക.

അതുപോലെതന്നെയാണ് ചെരുപ്പ് എത്ര കേടുവന്നാൽ കഴിഞ്ഞാലും അത് പിന്നീട് ഉപയോഗിച്ചു കൊണ്ടിരിക്കും അങ്ങനെ ഒരിക്കലും ഉപയോഗിക്കരുത് നമ്മുടെ വീടിന് ഐശ്വര്യത്തെ ബാധിക്കുന്നതാണ്. നമ്മുടെ ഐശ്വര്യത്തെ ഇങ്ങനെയുള്ള ഗാനങ്ങൾ ബാധിക്കും എന്ന് പറയുമ്പോൾ തന്നെ നമ്മുടെ ജീവിതത്തെ തന്നെ ഇത് ബാധിക്കുന്നതാണ്. നമുക്ക് വിഷമതകളും അതുപോലെ തന്നെ പല കാര്യങ്ങളും ഉണ്ടാകുന്നതായിരിക്കും. നമ്മൾ മറ്റുതാരങ്ങൾ നോക്കുമ്പോൾ ഉണ്ടാകുന്നതാണ് മറ്റു വസ്തുക്കൾ ആണ് പുൽപ്പായ ഇത് എത്ര നാശ ആയാലും നമ്മൾ വീടുകളിൽ നിന്ന് മാറ്റാറില്ല.

ഇങ്ങനെയുള്ള അവസ്ഥയിൽ അതെല്ലാം ഒരു നെഗറ്റീവ് ഫിലിം നമ്മുടെ വീടുകളിൽ കൊണ്ടുവരാൻ സാധിക്കുന്നതാണ്. അതുകൊണ്ട് ഇങ്ങനെയുള്ള സാധനങ്ങൾ നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ മാറ്റാൻ നോക്കുക. അതുപോലെ തന്നെ ഒരുപാട് കീറത്തുണികൾ നമ്മൾ ഒഴിവാക്കേണ്ട തിരിക്കുന്നു. എപ്പോഴും കീറിയ തുണികൾ ഉപയോഗിച്ച് ഉപയോഗിച്ച് ഇരിക്കരുത്. അതുപോലെതന്നെ പൊട്ടിയ ക്ലാസുകൾ നമ്മുടെ വീടുകളിൽ നിന്നും നമ്മൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ഇങ്ങനെ പൊട്ടിയ ഗ്ലാസ് നമ്മൾ വച്ചു കൊണ്ടിരിക്കുമ്പോൾ നമ്മുടെ വീടിന് ആപത്ത് ഉണ്ടാക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ ഫുള്ളായി കാണുക.