നമ്മുടെ ജീവിതത്തിൽ പ്രമേഹം വരാതിരിക്കാനും വന്നത് പൂർണമായി മാറ്റാനും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് വളരെയധികം ആളുകളിൽ കാണുന്ന ഒരു രോഗം തന്നെയാണ് പ്രമേഹരോഗം എന്ന് പറയുന്നത് ഇത് മാറാനും അതുപോലെതന്നെ ഇത് വരാതിരിക്കാനും നാം എന്തെല്ലാം ഭക്ഷണരീതികൾ കഴിക്കണം കഴിക്കേണ്ടതുണ്ട് കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ലോകത്തിലുള്ള എല്ലാ ആളുകൾക്കും ഇപ്പോൾ ഈ അസുഖം കൊണ്ട് വളരെയധികം അതായത് നിശബ്ദനായി കൊല്ലുന്ന ഒരു രോഗം തന്നെയാണ് ഇത് വളരെയധികം ആളുകൾ ഉണ്ട്. ഇത് വന്നുകഴിഞ്ഞാൽ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികൾ ധാരാളമാണ് കാരണം ഇത് വന്നിരുന്നാൽ പിന്നീട് നമുക്ക് മധുരമുള്ള ഒരു വസ്തു പോലും കഴിക്കാൻ പറ്റാത്ത വരും.

അത് നമ്മൾ വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത് വലിയ അപകടകാരിയായ രോഗം എന്ന് പറയുന്നത്. ഈ കാലഘട്ടത്തിലാണ് നമുക്ക് ഇതിനെ ചികിത്സയായി ഇൻസുലിൻ നമുക്ക് വന്നത് പണ്ടുകാലത്ത് തന്നെ നമുക്ക് ഈ പ്രമേഹ രോഗം തിരിച്ചറിയാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോ അടുത്താണ് ഇപ്പോൾ ഇൻസുലിൻ മരുന്ന് ഇതിന് പ്രതിവിധിയായി കണ്ടുപിടിച്ചത് . ഇത് നമ്മുടെ ശരീരത്തിൽ വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് ഇത് എങ്ങനെ വരുന്നു എന്ന് വെച്ചു കഴിഞ്ഞാൽ അമിതവണ്ണം കൊണ്ട് ചിലപ്പോൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അല്ലെങ്കിൽ പാരമ്പര്യം മൂലം ഇത് ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലപ്പോൾ എൻഫീൽഡ് കുറവുമൂലം ഈ അസുഖം ഉണ്ടാകാറുണ്ട് . ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് തന്നെയാണ് ആണ് നമ്മുടെ ശരീരത്തിൽ പ്രമേഹം ഉണ്ടാവുന്നത്. വ്യായാമത്തിലൂടെ മാറ്റാൻ സാധിക്കുന്നതാണ് അതുപോലെതന്നെ നമുക്ക് ഇത് ആഹാരരീതി അതായത് നമ്മുടെ ജീവിതശൈലിയിലൂടെ നമുക്ക് മാറ്റാൻ സാധിക്കും. പലപ്പോഴും എല്ലാ രോഗത്തിനും കാരണമാകുന്നതായി ജീവിതശൈലികൾ ആണ് ജീവിതശൈലി മര്യാദയ്ക്ക് അല്ലെങ്കിൽ വളരെയധികം നമുക്ക് ആരോഗ്യവാനായി ഇരിക്കാൻ സാധിക്കും. നെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ ഫുള്ളായി കാണുക