നിങ്ങളുടെ ശരീരത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും നിസ്സാരമായി കരുതരുത്

ഇന്ന് നമ്മൾ പറയുന്നത് ഫിഷർ എന്ന രോഗത്തിൻറെ ലക്ഷണങ്ങളും അവസ്ഥകളും എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഫിഷർ എന്നാൽ മലദ്വാരത്തിന് അറ്റത്ത് ഒരു ചെറിയ വിരൽ അല്ലെങ്കിൽ ഒരു മുറിവ് സംഭവിക്കുന്ന ഒരു അസുഖം തന്നെയാണ് ഈ ഫിഷർ എന്ന് പറയുന്നത് . അതി കഠിനമായ വേദനയും അസഹ്യമായ പുകച്ചിലും ആണ് ഇതിൻറെ കാരണങ്ങളും അതുപോലെതന്നെ ലക്ഷണങ്ങളും. കൂടുതലായും മലബന്ധം ഉള്ള ആളുകളിലാണ് ഈ ഫിഷർ എന്ന രോഗാവസ്ഥ കാണപ്പെടുന്നത്. അതുപോലെതന്നെ പ്രസവം കഴിഞ്ഞ് ഒരുപാട് സ്ത്രീകളിൽ കാണപ്പെടാറുണ്ട്.

മലം പോയതിനുശേഷം ഒരു മൂന്ന് നാല് മണിക്കൂർ നല്ല കഠിനമായ വേദനയും അതുപോലെതന്നെ മലം പോകുമ്പോൾ അതികഠിനമായ വേദന യും ഉണ്ടാകുന്നതാണ് ഷെറിൻ രോഗാവസ്ഥ എന്ന് പറയുന്നത്. ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു സുഖം തന്നെയാണ് ഒരിക്കലും ഇത് നിസ്സാരമായി ഒരിക്കലും തള്ളികളയരുത് കാരണം ഇത് നിസാരമായി തള്ളിക്കളയുന്ന തോറും നമുക്ക് ഇതിൻറെ വില വളരെയധികം കൂടുകയും വീണ്ടും അതികഠിനമായ വേദന ഉണ്ടാവുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ ഒരിക്കലും ഇത് നിസ്സാരമായി കരുതരുത്. ഇനി നമുക്ക് ഫിഷർ വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കും എന്ന് നമുക്ക് ഈ വീഡിയോയിലൂടെ നോക്കാം.

ഫിഷർ വരാതിരിക്കാൻ നമ്മൾ ആദ്യമായി ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഫിഷർ വരാതിരിക്കാൻ ആദ്യമായി ചെയ്യേണ്ട കാര്യം. ഒരു ദിവസം നാലോ മൂന്നോ ലിറ്റർ വെള്ളമെങ്കിലും സ്ഥിര പുരുഷനാണെങ്കിലും എപ്പോഴും ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിൻറെ അളവ് എന്ന് പറയുന്നത്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണരീതിയാണ് നമ്മുടെ ജീവിത ശൈലി രോഗം മൂലം നമുക്ക് രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണക്രമീകരണം നന്നായി നടത്തുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.