വളരെയധികം അത്ഭുതങ്ങൾ ഉണ്ടാകും ഈ മൂന്ന് വസ്തുക്കൾ ഒരുമിച്ചു മാറ്റിവച്ചാൽ.

ഇന്ന് നമ്മൾ പറയുന്നത് മൂന്നു വസ്തുക്കൾ മാറ്റി ഒരുമിച്ചു വയ്ക്കുകയാണെങ്കിൽ നമ്മുടെ വീടുകളിൽ അത്ഭുതം സംഭവിക്കും അത് ഏതൊക്കെ വസ്തുക്കളാണ് മാറ്റി ഒരുമിച്ച് വയ്ക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഈ മൂന്നു വസ്തുക്കൾ നിങ്ങളുടെ വീടുകളിൽ ചേർത്തുവച്ചാൽ നിങ്ങൾക്ക് വളരെയധികം പോസിറ്റീവ് എനർജി കളും അതുപോലെതന്നെ നെഗറ്റീവ് എനർജി ഇല്ലാതാവുകയും അതുപോലെതന്നെ അനാവശ്യമായ വഴക്കുകൾ അതുപോലെ ആവശ്യമായ ചെലവുകളെല്ലാം നിങ്ങൾക്ക് ഒഴിഞ്ഞു കിട്ടുന്നതായിരിക്കും. എപ്പോഴും സന്തോഷപ്രദമായ ഉള്ള ഒരു ജീവിതം നിങ്ങൾക്ക് ഫീൽ ചെയ്യുന്നതാണ്. ഇന്ന് നമുക്ക് ഏതൊക്കെ സാധനങ്ങൾ എങ്ങനെയൊക്കെയാണ് വെക്കേണ്ടത് എന്ന് നോക്കാം.

ഇതിൽ നിങ്ങൾക്ക് ഏതുസമയത്തും ഏക ദിവസങ്ങളിലും ചെയ്യാവുന്നതാണ് ഇത് കുളിച്ച് ശുദ്ധിയായി വേണം നിങ്ങൾ ഇത് ചെയ്യുവാൻ അതുപോലെതന്നെ ഇത് കാലത്തും അതുപോലെതന്നെ സന്ധ്യാസമയത്തും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം ഫലം ലഭിക്കുന്നതാണ് . ആ സമയത്ത് നിങ്ങൾ ഒരു മഞ്ഞ തുണി എടുക്കുക മഞ്ഞ തുണി ലേക്ക് 2 ഏലയ്ക്ക വയ്ക്കുക. ഒരു ചെറിയ ഫേസ് പച്ചക്കർപ്പൂരം വയ്ക്കുക 9 പീസ് പെരിഞ്ചീരകം വയ്ക്കുക. ഈ മൂന്ന് വസ്തുക്കളും ഒരുമിച്ച് ചേർത്ത് വെച്ച് ഈ മഞ്ഞ തുണി നന്നായി കെട്ടുക. നിങ്ങളുടെ വീടുകളിൽ പൂജാമുറി ഉണ്ടെങ്കിൽ എങ്കിൽ അവിടെ വെക്കുക അല്ലെങ്കിൽ നിങ്ങളുടെ അലമാരയിൽ അല്ലെങ്കിൽ നിങ്ങളുടെ ഷെൽഫിൽ എല്ലായിടത്തും എത്തി വയ്ക്കാവുന്നതാണ്.

എന്നാൽ ഇത് ഒരു ശുദ്ധമായ സ്ഥലത്ത് വേണം നിങ്ങൾ വയ്ക്കാൻ അതാണ് ഞാൻ പറഞ്ഞത് പൂജാമുറി ഉള്ള ആളുകൾ പൂജാമുറിയിൽ വയ്ക്കുക അല്ലെങ്കിൽ അലമാരയ്ക്ക് അകത്ത് വയ്ക്കുക എന്ന്. ഇത് വെച്ചതുകൊണ്ട് നിങ്ങൾക്ക് വളരെയധികം പോസിറ്റീവ് എനർജി ഉണ്ടാകുന്നതാണ്. ഇത് ഒരു സ്ഥലത്ത് മാത്രമല്ല നിങ്ങൾക്ക് പലസ്ഥലങ്ങളിലും വയ്ക്കാവുന്നതാണ് അതിനുവേണ്ടി ഈ മൂന്ന് സാധനങ്ങൾ ഈ പറഞ്ഞ അളവിൽ തന്നെ എടുത്ത് മഞ്ഞുതുള്ളിയിൽ കെട്ടി വെക്കുക അത് നിങ്ങൾക്ക് നന്നായി സഹായകമാകുന്ന ഒരു കാര്യമാണ്. നിങ്ങൾക്ക് കഴിയുമെങ്കിൽ വീടിൻറെ എല്ലാ റൂമിലും അതുകൊണ്ട് നിങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല നിങ്ങൾക്ക് എല്ലാം നല്ലത് സംഭവിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.