പണം കയ്യിൽ എപ്പോഴും നിലനിൽക്കാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ കയ്യിൽ പണം നിലനിൽക്കാനുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് പലരും പല ജോലികളിൽ നിന്നും ഇന്നും വ്യത്യസ്തമായ ഹായ് പണങ്ങൾ വാങ്ങുന്നവരാണ് എന്നാൽ അതെല്ലാം ചെലവായി പോവുകയും നമ്മുടെ കൈകളിൽ നിൽക്കാതെ വരികയും ചെയ്യുന്ന ആളുകളും കൂടുതലുണ്ട് അവർക്കുള്ള കാര്യങ്ങളാണ് പറയുന്നത്. കിട്ടുന്ന ശമ്പളം ചില ശുഭകാര്യങ്ങൾക്ക് വേണ്ടി നിങ്ങൾക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നേട്ടങ്ങളും അതുപോലെതന്നെ പൈസ നിലനിൽക്കുകയും ചെയ്യും. ഇനി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് നോക്കാം നമുക്ക് ശമ്പളം ലഭിക്കുമ്പോൾ.

നമുക്ക് അതിൽ നിന്ന് കുറച്ച് പണം ദാനമായി നൽകുകയാണെങ്കിൽ നല്ലതാണ് ദാനമായി പണമായി നടക്കണമെന്നില്ല ചിലപ്പോൾ വിശക്കുന്ന ആളുകൾക്ക് ആഹാരം കൊടുക്കുന്നത്. നിങ്ങളുടെ കയ്യിൽ പണം നിലനിൽക്കാൻ സഹായിക്കുന്ന ഒരു കാര്യമാണ്. നിങ്ങൾ ഇതിനു വേണ്ടി മാത്രം കൊടുക്കരുത് ഒരു തൃപ്തി പ്രകാരം വേണം ആഹാരം നിങ്ങൾ കൊടുക്കുവാൻ അല്ലാതെ നിങ്ങൾക്ക് പണം നിലനിൽക്കണം എന്നുള്ള ഒരു വിചാരത്തോടെ ഒരിക്കലും ആഹാരങ്ങൾ പാവപ്പെട്ടവർക്ക് കൊടുക്കരുത്.

അതുപോലെതന്നെ നിങ്ങൾക്ക് അത്തച്ചമയ പൈസയിൽ വാങ്ങാവുന്നതാണ് കുടുംബക്ഷേത്രത്തിൽ ഉള്ള എണ്ണ വാങ്ങി നൽകുക. അതുപോലെ തന്നെയാണ് സുഗന്ധമുള്ള ഏതെങ്കിലും പൂക്കൾ നിങ്ങൾ ജോലി കഴിഞ്ഞ് വാങ്ങി വരുമ്പോൾ അത് പൂജാമുറിയിൽ അല്ലെങ്കിൽ നിങ്ങളുടെ വീടുകളിൽ വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് അത് ഒരു പോസിറ്റീവ് എനർജി നൽകുന്ന ഒരു കാര്യമാണ്. അങ്ങനെ സുഗന്ധം പരത്തുന്ന പൂക്കൾ നിങ്ങൾ വാങ്ങുമ്പോൾ മഹാലക്ഷ്മി നിങ്ങളുടെ വീടുകളിൽ വന്നു നിറയും എന്നാണ് പറയപ്പെടുന്നത്.

അല്ലെങ്കിൽ നിങ്ങൾക്ക് ശമ്പളം കിട്ടുന്ന ദിവസത്തിൽ എന്തെങ്കിലും മധുരം വാങ്ങി നിങ്ങൾക്ക് വീട്ടിലേക്ക് വരാവുന്നതാണ്. അതല്ലെങ്കിൽ നിങ്ങൾക്ക് സന്തോഷം കിട്ടുന്ന ദിവസത്തിൽ നിങ്ങൾക്ക് ഒരു പാക്കറ്റ് കല്ലുപ്പ് വാങ്ങി കൊണ്ട് വരാവുന്നതാണ്. എന്നാൽ കല്ലുപ്പ് വാങ്ങേണ്ട ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസം ആണ് അനുയോജ്യമായ ദിവസം. മഹാലക്ഷ്മി വാസ് ചെയ്യുന്ന ഒരു വസ്തുവാണ് കല്ലുപ്പ് എന്ന് പറയുന്നത്. അപ്പോൾ അത് നിങ്ങളുടെ വീട്ടിലേക്ക് വാങ്ങിക്കൊടുത്താൽ മഹാലക്ഷ്മിയുടെ കടാക്ഷം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകും. താൻ ആവശ്യമായ സ്ഥലങ്ങളിൽ നിങ്ങളുടെ കയ്യിൽ നിന്ന് പോകുന്നതും അതുപോലെ തന്നെ നിങ്ങൾക്ക് കയ്യിൽ പണം നിലനിൽക്കുകയും ചെയ്യും. ഇത് എല്ലാം നിങ്ങൾക്ക് ചെയ്യാൻ കഴിയില്ലെങ്കിലും ഇതിലേതെങ്കിലുമൊന്ന് നിങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.