നിങ്ങളുടെ അഴുക്ക് പല്ല് വെട്ടി തിളങ്ങണം എന്നുണ്ടോ എങ്കിൽ ഇങ്ങനെ ചെയ്താൽ മതി .

ഇന്ന് നമ്മൾ പറയുന്നത് പല്ലുകളെ കുറിച്ചാണ്. മഞ്ഞ പല്ല് അതുപോലെതന്നെ കറുത്ത പല്ല് ചുവന്ന പല്ല് എന്നിവയെല്ലാം എങ്ങനെ നമുക്ക് മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. മഞ്ഞ പല്ല് കൂടുതലായി കാണുന്നത് വെളുത്ത നിറമുള്ള പല്ല് ആളുകൾക്കാണ് എന്നാൽ വെള്ളനിറമുള്ള പല്ല് കാണുന്നത് കറുപ്പുനിറമുള്ള ആളുകളും. അതുപോലെതന്നെ ജീവിതശൈലിയിൽ നിന്നും ഇങ്ങനെ നിറങ്ങൾ അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. നമ്മൾ സായ് കുടിക്കുമ്പോഴും അതുപോലെതന്നെ പുകവലി അതുപോലെതന്നെ മദ്യപാനം എന്നിവ ഉപയോഗിക്കുമ്പോൾ പള്ളിയിൽ നേരത്തെ ഒരു ഒരു ചെറിയ കളികൾ കാണപ്പെടുകയും അത് മഞ്ഞനിറം ആയി മാറുകയും ചെയ്യുന്നു.

ഇത് പ്രായമായവരിലും അതുപോലെതന്നെ ഇനാമൽ തേങ്ങ പോകുന്ന ആളുകളിലും ഈ മഞ്ഞനിറം കൂടുതലായി കാണപ്പെടാൻ സാധ്യത ഉണ്ടാക്കുന്നു. മഞ്ഞ പല്ലിനെ ആദ്യത്തെ ചികിത്സ എന്ന് പറയുന്നത് പല്ല് നന്നായി ക്ലീൻ ചെയ്യുന്നതാണ്. അതുപോലെതന്നെ ഇങ്ങനെയുള്ള നിറങ്ങൾ ഒഴിവാക്കണമെങ്കിൽ. നിങ്ങൾ നിങ്ങളുടെ ജീവിത ശൈലി തന്നെ മാറ്റേണ്ടിയിരിക്കുന്നു കൂടുതൽ കാപ്പിയും അതുപോലെതന്നെ ചായയും അതുപോലെതന്നെ പുകവലിക്കുന്ന ആളുകൾ എല്ലാം അവർ ഒന്ന് കുറയ്ക്കുന്നത് നല്ലതാണ് എങ്കിൽ മാത്രമേ മഞ്ഞനിറം നമുക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളൂ.

പൂരത്തിന് വെള്ളം ഒരു പത്ത് പതിനഞ്ച് മിനിറ്റ് ആയി പിടിക്കുകയാണെങ്കിൽ അത്രയും നല്ലതാണ്. അതുപോലെതന്നെ പേസ്റ്റ് ഉപയോഗിക്കാതെ ബ്രഷ് ചെയ്യുകയാണെങ്കിലും ഈ മഞ്ഞപല്ല് പെട്ടെന്ന് തന്നെ മാറി പോകാൻ ചാൻസ് കൂടുതലാണ്. അതുകൊണ്ടുതന്നെ നിങ്ങൾ പല്ലിനെ നന്നായി ശ്രദ്ധിക്കുകയും നന്നായി ജീവിതശൈലി മാറ്റുകയും ചെയ്താൽ തന്നെ നിങ്ങൾക്ക് ഈ മഞ്ഞ പല്ല് ഒഴിവായി പോകുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.