വൃത്താകൃതിയിലുള്ള മുടികൊഴിച്ചിൽ നിങ്ങൾക്ക് ഉണ്ടോ എങ്കിൽ ഇതാണ് ഇതിന് പരിഹാരം.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് വൃത്താകൃതിയിലുള്ള മുടികൊഴിച്ചിലിന് പറ്റിയാണ് ആണ്.നമ്മളിൽ പലർക്കും കാണപ്പെടുന്ന ഒരു തരം അസുഖമാണ് മുടികൊഴിച്ചിൽ. ഇവിടെ പറയാൻ പോകുന്നത് മുടികൊഴിച്ചിൽ പൂർണമായും മാറാനുള്ള ട്രീറ്റ്മെൻറ് കളെ കുറിച്ചാണ് .മുടികൊഴിച്ചിൽ നമ്മുടെ ഇടയിൽ കാണാൻ കാരണം ഇമ്മ്യൂണിറ്റിഉള്ള ഒരു തരം ചെയ്ഞ്ച് ആണ് . നമുക്ക് മുടികൊഴിചിൽ മാറണമെങ്കിൽ നമ്മുടെ മുടി പോയ ഭാഗത്ത് ഇമ്മ്യൂണിറ്റി ആവശ്യമായിവരും.
ഇനി നമുക്ക് ഇതിനുവേണ്ടിയുള്ള ട്രീറ്റ്മെൻറ് എന്തൊക്കെയാണെന്ന് നോക്കാം.മുടി കൊഴിച്ചിൽ മാറാൻ നമ്മൾ ഉപയോഗിക്കുന്നത് സ്റ്റിറോയ്ഡുകൾ ആണ്. ഇത് നമുക്ക് ബാം രൂപത്തിലും ആകാം ഇഞ്ചക്ഷൻ രൂപത്തിലും ആകാം ബാം രൂപത്തിൽ ആകുമ്പോൾ നമുക്ക് അധികം ഇഫക്റ്റുകൾ ലഭിക്കുന്നില്ല.

പിന്നെ ഇഫക്ടീവ് ലഭിക്കുന്നത് ഇഞ്ചക്ഷനുകൾളിൽ നിന്നാണ്. നമുക്ക് അറിയുന്ന കാര്യമാണ് ആണ് ഇഞ്ചക്ഷൻ ചെയ്യുമ്പോൾ വേദന എടുക്കുന്നത് ബാം രൂപത്തിൽ ആകുമ്പോൾ നമുക്ക് അധികം വേദന ഉണ്ടാകുന്നില്ല ഇഞ്ചക്ഷൻ രൂപത്തിൽ ആകുമ്പോൾ നമുക്ക് വേദന കൂടുതലാണ് . ബാം രൂപത്തിൽ ആകുമ്പോൾ അവിടെ നമ്മൾ ബാം അപ്ലൈ ചെയ്യുകയാണ് ചെയ്യുന്നത് ഇഞ്ചക്ഷൻ രൂപത്തിൽ ആവുമ്പോൾ ഒരു സെൻറീമീറ്റർ ഇടവിട്ടാണ് ആണ് ഇഞ്ചക്ഷനുകൾ ചെയ്യുന്നത് . വൃത്താകൃതിയിലുള്ള മുടി കൊഴിച്ചിൽന് ഏറ്റവും മികച്ച ട്രീറ്റ്മെൻറ് കളാണ് .ഇതിൽ നിന്ന് യാതൊരു സൈഡ് എഫക്ട് കളും ഉണ്ടാകുന്നതല്ല. മുടികൊഴിച്ചിൽ നെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക