ഹാർട്ടിലേക്കുള്ള ഉള്ള രക്തയോട്ടം കുറയുന്നതിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്

ഇന്ന് നമ്മൾ പറയുന്നത് ഹാർട്ടിലേക്ക് രക്തയോട്ടം കുറയുന്നതിന് കാരണം എന്നതിനെക്കുറിച്ചാണ് അതായത് ലക്ഷണങ്ങൾ എന്തൊക്കെ എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് സമൂഹത്തിലെ കൂടുതൽ ആളുകളും മരിക്കുന്നത് ഹൃദയാഘാതം മൂലമാണ് എന്നത്. എന്നാൽ നിശബ്ദ ഹൃദയാഘാതം എന്നത് നിങ്ങൾക്ക് പലർക്കും പരിചയമുണ്ടാവത്ത ഒരു കാര്യം തന്നെയാണ്. ഹൃദയാഘാതം പോലെതന്നെയാണ് നിശബ്ദ ഹൃദയാഘാതവും. ഹൃദയാഘാതം എപ്പോഴാണ് എങ്ങനെയാണ് സംഭവിക്കുന്നത് യാതൊന്നും നമുക്ക് പറയാൻ സാധിക്കുകയില്ല ഇല്ല കാരണം വളരെ പെട്ടെന്നാണ് അദ്ദേഹം ഇപ്പോൾ മനുഷ്യരിൽ കണ്ടുവരുന്നത്. പണ്ട് ഇത് കണ്ടുവരുന്നത് അത് ഇത് വയസ്സായ ആളുകൾക്ക് ആയിരുന്നു. എന്നാൽ ഇപ്പോൾ ഇത് കണ്ടുവരുന്നത് ചെറുപ്പക്കാരിൽ പോലും കൂടുതലായി കാണപ്പെടുന്ന ഒരു അസുഖം തന്നെയാണ് ഹൃദയാഘാതം.

പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാതെ ഉണ്ടാകുന്ന ഹൃദയാഘാതമാണ് നിശബ്ദഹൃദയാഘാതം എന്നു പറയുന്നത്. സാധാരണ വെറുതെ ഭാഗത്തിലെ ലക്ഷണങ്ങൾ ഞങ്ങൾ മൂന്നെണ്ണം പ്രധാനപ്പെട്ടത് അതാണ് ഒന്നാമത് നമ്മുടെ നെഞ്ചിൽ അതികഠിനമായ വേദന ഉണ്ടാകുന്നു. അത്രയ്ക്ക് നല്ല വേദന ഉണ്ടാവാൻ സാധ്യത കൂടുതൽ തന്നെയാണ് ആണ് ഹൃദയാഘാതം നമുക്ക് വരുന്നതിനെ ലക്ഷണം. രണ്ടാമത്തെ കാരണം എന്നുപറയുന്നത് അസുഖമില്ലാത്ത ആളുകൾക്ക് പെട്ടെന്നൊരു ശ്വാസംമുട്ടലും നെഞ്ചുവേദനയും വരുന്നതാണ് രണ്ടാമത്തെ കാരണം എന്നു പറയുന്നത്. മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് വെറും ചെറിയ കാര്യം ചെയ്യുമ്പോൾ തന്നെ നമ്മുടെ ശരീരം പെട്ടെന്ന് വിയർക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.