ഒരു കാരണവശാലും നമ്മൾ വീടുകളിൽ മാലിന്യ ജലം ഒഴുക്കി വിടരുത്. ഇങ്ങനെ ചെയ്താൽ കടം പെരുകും.

എന്ന് നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ എല്ലാം സാധാരണ കാണുന്നത് മാലിന്യ ജലം നമ്മൾ ഒഴുക്കി വിടുകയാണ് പതിവ്. അപ്പോൾ അത് ഒഴിക്കുമ്പോൾ വളരെയധികം പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരാറുണ്ട് അപ്പോൾ ഇതിന് പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുപോലെ തന്നെ നമ്മൾ വലിയ ജലമൊഴുകി കളയുന്നതിന് പ്രത്യേകം സ്ഥാനം നിർണയിക്കുന്നതും അതുപോലെ തന്നെ നമ്മൾ എടുക്കേണ്ടത് ഒക്കെ ഉണ്ടോ എന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. നമ്മുടെ വീടിൻറെ പല ആളുകളും ചെയ്യുന്ന ഒരു കാര്യം തന്നെയാണ് മലിനജലം വെറുതെ ഒഴുക്കിവിടുന്നത് എന്നാൽ അത് ഏതെങ്കിലും സ്ഥലത്താണ് അത് വളരെയധികം ദോഷങ്ങൾ നമുക്ക് ഉണ്ടാക്കുന്നുണ്ട് അത് ആർക്കും ഇതുവരെ അറിയുകയില്ല. അത് കാരണം പല കുടുംബങ്ങളും എന്താണ് പ്രശ്നം എന്ന് അറിയാതെ തന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾ പല ഉണ്ട്.

അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു വേണം ചെയ്യുവാൻ അല്ലാതെ ഒരിക്കലും നിങ്ങൾ ഇങ്ങനെയുള്ള മലിനജലം പുറത്തേക്ക് ഒഴുക്കി വിടരുത്. വടക്ക് കിഴക്ക് ഈശാനകോണിൽ ആണ് നമ്മൾ അടക്ക സ്ഥിതി ചെയ്യേണ്ടത് അവിടെ അടുക്കള സ്ഥിതി ചെയ്യുകയാണെങ്കിൽ വളരെയധികം ദൈവ ഭാഗ്യം ഈശ്വര ഭാഗ്യം നമുക്കുണ്ടാകും. ഒരു കാരണവശാലും നമ്മൾ വടക്ക് കിഴക്ക് മൂലയിൽ അല്ലെങ്കിൽ വടക്ക് കിഴക്ക് എന്നീ മൂലകളിൽ ഒരു കാരണവശാലും നമ്മൾ മലിന ജലം ഒഴുക്കി വിടരുത്. വടക്ക് സ്ഥാനം എന്ന് പറഞ്ഞത് കുബേര സ്ഥാനം തന്നെയാണ് ഇപ്പോൾ സ്ഥാനം എന്ന് പറയുന്നത് വളരെ അധികം തരം ഉണ്ടാകുന്ന ഒരു സ്ഥാനമാണ് അതിലേക്ക് നമ്മൾ മലിനജലം ഇടുകയാണെങ്കിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ് അതുപോലെതന്നെ നമ്മുടെ സാമ്പത്തിക ബാധ്യത ഫുൾ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് ഒരിക്കലും വടകരയിൽ നിങ്ങൾ മലിന ജലം ഒഴുക്കി വിടരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.