നിങ്ങൾക്ക് ഗുണങ്ങൾ സംഭവിക്കണമെങ്കിൽ വീടിൻ്റെ അലക്ക് കല്ലിൻ്റെ സ്ഥാനം ഇവിടെ ആയാൽ മതി .

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ അലക്ക് കല്ലിൻറെ സ്ഥാനം നമ്മൾ എവിടെ വെക്കണം എങ്കിൽ എങ്കിൽ ഒക്കെ ഗുണങ്ങൾ നമുക്കുണ്ടാകും നല്ലതാണെങ്കിൽ നമുക്ക് ഗുണങ്ങൾ ലഭിക്കുമോ. അതുപോലെതന്നെ എല്ലാ സംശയങ്ങളും അതുപോലെ പോലെ നമ്മൾ എവിടെയാണ് കല്ലിൻറെ സ്ഥാനം വെക്കേണ്ടത് എന്നതിനെക്കുറിച്ച് ഒക്കെ ഇവിടെ പറയുന്നുണ്ട്. വീട്ടിൽ അലക്കു കല്ല് സ്ഥാനം നല്ലതാണെങ്കിൽ വാസ്തു പ്രകാരം നല്ല ഗുണങ്ങൾ നമുക്ക് ഉണ്ടാകുന്നതാണ് ശാസ്ത്രപ്രകാരം ഇങ്ങനെയാണ് പൂർവികർ പറയുന്നത് സ്ഥാനം നല്ലതാണെങ്കിൽ വളരെയധികം ഗുണങ്ങൾ ഞങ്ങടെ വീട്ടിൽ ഉണ്ടാകും എന്നാണ് പറയുന്നത്. നമുക്ക് വളരെയധികം ഐശ്വര്യവും സമാധാനവും സംതൃപ്തിയും എല്ലാം ഉണ്ടാകും.

അതുപോലെതന്നെ നമ്മുടെ അലക്കു കല്ല് സ്ഥാനം തെറ്റി കഴിഞ്ഞാൽ നമുക്ക് വളരെയധികം ദോഷങ്ങളും ഉണ്ടാകും അത് കാരണം നിങ്ങൾ ഒരു കാരണവശാലും അലക്ക് കല്ല് സ്ഥാനം പണിയരുത്. അതുപോലെതന്നെ നമ്മുടെ വീട് എന്ത് സാധനങ്ങൾ വയ്ക്കുമ്പോഴും അതിനെ നല്ല ഒരു സ്ഥാനം നോക്കി വയ്ക്കുകയാണെങ്കിൽ വളരെയധികം ഗുണങ്ങൾ നമുക്കുണ്ടാകും. അല്ലെങ്കിൽ ആ വെച്ച് വസ്തുക്കൾ തന്നെ നമുക്ക് വളരെയധികം ദോഷങ്ങളും ഉണ്ടാകും. വീടിൻറെ വടക്ക് കിഴക്ക് മൂലയിൽ ഒരു കാരണവശാലും നിങ്ങൾ ഈ മലിനജലം അതായത് അലക്കുകല്ലിൽ നിന്നും വരുന്ന മലിനജലം വീടിൻറെ.

വടക്ക് കിഴക്ക് മൂലയിൽ ഒരു കാരണവശാലും നിങ്ങൾ ആ വരുന്ന ജലം ഒരു കാരണവശാലും ഒഴുക്കി വിടരുത്. അതുപോലെതന്നെ വീടിൻറെ വടക്ക് കിഴക്ക് ദിശയിൽ ഒരു കാരണവശാലും നിങ്ങൾ അലക്കുകല്ല് സ്ഥാപിക്കാൻ പാടുള്ളതല്ല. അലക്കുകല്ല് അവിടെ സാധിക്കുകയാണെങ്കിൽ വളരെയധികം ദോഷങ്ങൾ നിങ്ങൾക്ക് ഉണ്ടാകും അതു കാരണം അവിടെ നിങ്ങൾ ഒരു കാരണവശാലും അലക്കുകല്ല് സ്ഥാപിക്കാൻ പാടില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ നിങ്ങൾ ഫുള്ളായി കാണുക.