നടക്കാതെ പോയ ഏതാഗ്രഹവും നമുക്ക് നേടിയെടുക്കാൻ അഞ്ച് വെളുത്തുള്ളിയുടെ അല്ലി മതി

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ നടക്കാതെപോയ ആഗ്രഹങ്ങൾ നമുക്ക് എങ്ങനെ നേടിയെടുക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ നടക്കാതെപോയ ഏതാഗ്രഹവും നമുക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഈ കർമ്മം വളരെ ഈസിയായി നമുക്ക് ചെയ്യാവുന്നതാണ് നമ്മുടെ വീടുകളിൽ ചെയ്യാവുന്ന ഇന്ന് വസ്തുക്കളും അതുപോലെതന്നെ നമ്മുടെ വീടുകളിൽ ചെയ്യാവുന്ന ഒരു കർമ്മം തന്നെയാണ്. വളരെ പെട്ടെന്ന് തന്നെ നമുക്ക് ഈ കർമ്മം ചെയ്യാവുന്നതാണ് ഇതിനുവേണ്ടി നമുക്ക് അഞ്ച് മഴത്തുള്ളിയുടെ അല്ലി നമുക്ക് ആവശ്യമുണ്ട്. നമ്മുടെ വീട്ടിലെ മുതിർന്ന ആളുകൾക്കൊക്കെ ഈ അറിവ് വളരെ നേരത്തെ അറിഞ്ഞിരിക്കാം എന്നാൽ നമുക്ക് ഇത് ഇപ്പോഴാ എനിക്കും അറിഞ്ഞിരിക്കുന്നത്.

ഇത് വളരെ സിമ്പിൾ ആയി ചെയ്യാവുന്ന ഒരു കർമ്മം തന്നെയാണ്. 5 വെളുത്തുള്ളിയുടെ അതുപോലെതന്നെ കുരുമുളക് നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ ഈ കർമ്മം നമുക്ക് വീടുകളിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. നിങ്ങൾ ഇത് ചെയ്യേണ്ട സമയം ഉത്തമമായ സമയം എന്ന് പറയുന്നത് . ഒന്നെങ്കിൽ നിങ്ങൾക്ക് ഇത് ആദ്യ രാവിലെ ചെയ്യാം അല്ലെങ്കിൽ വൈകിട്ട് ആറുമണി കഴിഞ്ഞാൽ നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്. അല്ലാതെ മറ്റൊരു സമയത്ത് നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ വളരെയധികം ദോഷങ്ങൾ നമുക്കുണ്ടാകും.

ഈ വീഡിയോയിൽ പറയുന്നതുപോലെ തന്നെ നിങ്ങൾ ചെയ്യുക. ഇത് നമ്മുടെ വീടുകളിലുള്ള ഏത് ആളുകളും ഇത് ചെയ്യാവുന്നതാണ് യാതൊരു കുഴപ്പവുമില്ല. അതുപോലെതന്നെ ഇത് വളരെ ശ്രദ്ധയോടുകൂടി ഉള്ള സ്ഥലത്ത് നമ്മൾ ഏത് കർമ്മം ചെയ്യുമ്പോൾ വളരെ ശുദ്ധിയുള്ള സ്ഥലത്ത് ചെയ്യുക അതുപോലെതന്നെ നമ്മളും ശുദ്ധി ആയിട്ട് വേണം ഇങ്ങനെയുള്ള കർമ്മങ്ങളെല്ലാം ചെയ്യുവാൻ. എങ്കിൽ മാത്രമേ നമുക്ക് ഉചിതമായ ഫലം ലഭിക്കുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.