ശരീരത്തിൽ ഈ ഒറ്റക്കാര്യം ശ്രദ്ധിക്കാതെ പോയാൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും .

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ മൂത്രതടസ്സം അത് നമുക്ക് എങ്ങനെ മാറ്റിയെടുക്കാം അത് ശ്രദ്ധിച്ചില്ലെങ്കിൽ എന്തൊക്കെ അസുഖങ്ങൾ വരും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ നമ്മൾ പറയുന്നത്. വളരെയധികം പ്രശ്നമുണ്ട് ഒരു കാര്യം തന്നെയാണ് മൂത്രതടസ്സം എന്ന് പറയുന്നത് മൂത്ര തടസ്സം ഉണ്ടെങ്കിൽ പിന്നീട് നമുക്ക് വളരെയധികം ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇതിൻറെ പലരിലും കണ്ടുവരുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത് വെള്ളം പലരും കുടിക്കാത്ത അവസ്ഥയാണ് ഇപ്പോൾ നമ്മുടെ സമൂഹത്തിലുള്ളത് വെള്ളം ഇപ്പോൾ ആരും അധികം കുടിക്കാറില്ല. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തവനും പല അസുഖങ്ങളും നമുക്ക് വരാൻ സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ നമ്മൾ ആദ്യം നമ്മൾ ചെയ്യേണ്ട കാര്യം മൂത്രതടസ്സം ഒഴിവാക്കാൻ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ആവശ്യത്തിന് അതായത് നമ്മുടെ രണ്ട് ലിറ്റർ ഒരു ദിവസം വെള്ളമെങ്കിലും കുടിച്ചിരിക്കണം എന്നതാണ് പറയുന്നത്. അതായത് നമ്മൾ മൂത്രമൊഴിക്കുമ്പോൾ നമ്മുടെ മൂത്രം നിറം മഞ്ഞ കളർ ആവുകയാണെങ്കിൽ പിന്നീട് നമ്മൾ ഒന്നും ചിന്തിക്കേണ്ട കാര്യമില്ല വീണ്ടും നമ്മൾ കുടിക്കുന്ന വെള്ളത്തിൽ നേക്കാൾ കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക . അതുപോലെ തന്നെ നമ്മൾ മൂത്രം പിടിച്ചു വയ്ക്കാതിരിക്കുക.

ഇപ്പോൾ നമ്മുടെ സമൂഹത്തിൽ വളരെയധികം ആളുകൾ ഇങ്ങനെ മൂത്രം പിടിച്ചിരുന്നു കൊണ്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ച പിന്നീട് കൂടുതൽ അസുഖങ്ങൾക്ക് വിധേയമായി ചികിത്സയ്ക്ക് പെടുന്ന ആളുകളുണ്ട് അതുകൊണ്ട് തന്നെ മൂത്രം ഒരു കാരണവശാലും നിങ്ങൾ പിടിച്ചു വയ്ക്കാതിരിക്കുക. പിന്നീട് കണ്ടുവരുന്ന മൂത്രപ്പഴുപ്പ് എന്ന് പറയുന്നത് ഷുഗർ ഉള്ള ആളുകൾ മൂത്രപ്പഴുപ്പ് കണ്ടുവരാറുണ്ട് അതുപോലെതന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ ഇങ്ങനെയുള്ള മൂത്രപ്പഴുപ്പ് വരാൻ സാധ്യത കൂടുതലാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.