നിങ്ങൾ ഈ സമയങ്ങളിലാണ് കുളിക്കുന്നത് എങ്കിൽ വളരെയധികം ദുരിതങ്ങളിലേക്ക് നയിക്കും.

ഇന്ന് നമ്മൾ പറയുന്നത് നമ്മൾ ഏതൊക്കെ സമയങ്ങളിലാണ് കുളിക്കേണ്ടത് ഏതൊക്കെ സമയങ്ങളിൽ കുളിച്ചാൽ ആണ് നമുക്ക് നല്ലത് സംഭവിക്കുക എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് . നമ്മൾ കുളിക്കുന്ന സമയം കറക്റ്റ് അല്ലെങ്കിൽ വളരെയധികം ദോഷങ്ങൾ നമുക്ക് ഉണ്ടാകാൻ സാധ്യത കൂടുതലാണ് അതുകൊണ്ട് തന്നെ നമ്മൾ കൊടുക്കുന്ന സമയം എപ്പോഴും കൃത്യമായിരിക്കണം അല്ലാതെ ഒരു കാരണവശാലും പിന്നീട് അത് നീങ്ങാൻ പാടുള്ളതല്ല. മലയാളികളുടെ യുടെ പാരമ്പര്യത്തിനും അതുപോലെതന്നെ ജീവിതത്തിന് ചേർന്നിരിക്കുന്ന ഒരു കാര്യം തന്നെയാണ് കുളിക്കുക എന്നത്. വളരെയധികം ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ രണ്ടുനേരവും കുളിക്കുന്ന ആളുകളുണ്ട് അതുകൊണ്ടുതന്നെ നമ്മുടെ ശരീരം വളരെയധികം ശുദ്ധിയായി വരുത്തി ഇരിക്കുക എന്നത് അത് നല്ല ഒരു കാര്യം തന്നെയാണ്.

രാവിലെ എട്ടു മണിക്ക് ശേഷം ഉള്ള കുളി വളരെയധികം ദോഷങ്ങളുണ്ടാകും എന്നാണ് ആണ് ശാസ്ത്രം പറയുന്നത് വളരെയധികം ദോഷങ്ങൾ ഉണ്ടാകുന്നത് കൊണ്ട് നിങ്ങൾ രാവിലെ 8 മണി മുതൽ കുളിക്കാൻ ഇരിക്കുന്നത് നല്ലതാണ് അതിനു മുന്നേ കുളിക്കുന്നതാണ്. രാവിലെ 8 മണിക്ക് ശേഷം ഉള്ള ഗുളിക ലേശം നഷ്ടം കുടുംബത്തിലെ ദാരിദ്ര്യം എന്നിവ ഉണ്ടാക്കുന്നു. വൈകുന്നേരം സൂര്യാസ്തമയത്തിനു ശേഷം കുളിക്കുന്നത് ആയിരിക്കും ഏറ്റവും ഉചിതം ആയിട്ടുള്ള കാര്യം അതായിരിക്കും ഏറ്റവും നല്ലത്.

സൂര്യാസ്തമയത്തിനു ശേഷം നിങ്ങൾ ദേഹശുദ്ധി എത്തുകയാണെങ്കിൽ നിങ്ങൾക്ക് പലവിധ അനുഗ്രഹങ്ങളും ഉണ്ടാകും. പിന്നെ നിങ്ങൾ ഓർക്കുക രാവിലെ എട്ടുമണിക്ക് ശേഷമുള്ള കുളി നിങ്ങൾ പലപ്പോഴും ഒഴിവാക്കുക . വൈകുന്നേരം കുളിക്കുന്നത് ആയിരിക്കും ഏറ്റവുമധികം അതല്ല നിങ്ങൾക്ക് എട്ടുമണിക്ക് മുമ്പേതന്നെ കുളിക്കുന്നത് ആണെങ്കിൽ അപ്പോൾ കുഴപ്പമില്ല എന്നാൽ എട്ടു മണി കഴിഞ്ഞതിനു ശേഷം ഒരു കാരണവശാലും നിങ്ങൾ കുളിക്കരുത് ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.