കൈ തരിപ്പ് കൈ വേദന അതുപോലെതന്നെ മരവിപ്പ് മാറാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ സമൂഹത്തിൽ അനേകമാളുകൾ അനുഭവിക്കുന്ന ഒരു അസുഖത്തെ കുറിച്ചാണ് നന്ദി പോലും കാണാൻ ഇടയാക്കുന്നുണ്ട് വളരെയധികം കം ആളുകളിൽ ഇത് കാണാൻ ഇടയാകും ഉണ്ട് അതുകൊണ്ട് തന്നെ ഇതിന് പരിഹാരമായാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. പല ആളുകൾക്കും പല രീതിയിലുള്ള പ്രശ്നങ്ങൾ ആണ് എന്ന് കണ്ടുവരുന്നത് ചിലപ്പോൾ ചിലരുടെ സംഖ്യകൾ വേദന അതുപോലെതന്നെ ചില കൈകൾ വേദന ചിലപ്പോൾ ചില ആളുകളുടെ കൈകൾ തരിക്കാൻ സാധ്യത കൂടുതലാണ് അതുപോലെതന്നെ വളരെയധികം പ്രശ്നങ്ങൾ ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഉണ്ടാകാറുണ്ട്.

അതുകൊണ്ടുതന്നെ നമ്മൾ ഇത് മാറാൻ വളരെയധികം ശ്രമിക്കാറുണ്ട് ഇതിനെ വളരെയധികം ബുദ്ധിമുട്ട് ഉള്ളത് കാരണം പിന്നീട് നമുക്ക് ഒരു ജോലികൾ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുന്നുണ്ട്. നമ്മുടെ ജീവിതത്തിൽ വ്യക്തിജീവിതത്തിൽ വൈറ്റമിൻ സി യുടെയും കാൽസ്യം കുറവാണ് പ്രധാന കാരണമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വൈറ്റമിൻ ഡി നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ് എന്നാൽ ഇപ്പോഴുള്ള സമൂഹത്തിൽ സൂര്യപ്രകാശം ഇന്ന് കൊള്ളാൻ ആളുകൾക്ക് സമയമില്ലാതെ0.

വിറ്റാമിൻ ഡി ഇപ്പോൾ ടാബ്ലറ്റുകൾ അതായത് സപ്ലിമെൻററി ഇറങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അതെങ്കിലും വാങ്ങി വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ വളരെയധികം പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. ഏറ്റവും ഉചിതമായ ഉള്ള കാര്യം എന്ന് പറയുന്നത് വെയിൽ കൊള്ളുക എന്നതാണ്. അപ്പോൾ നമുക്ക് ആവശ്യത്തിനനുസരിച്ച് വൈറ്റമിൻ ഡി നമുക്ക് അതിൽ നിന്ന് ലഭിക്കുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *