ദാരിദ്ര്യം ഉണ്ടാവാതിരിക്കണം എങ്കിൽ ഈ സാധനങ്ങൾ ഒരിക്കലും ദാനം നൽകരുത്

ഇന്ന് നമ്മൾ പറയുന്നത് ഏത് സാധനങ്ങളൊക്കെ ആണ് നമ്മൾ ദാനം ചെയ്യാതിരിക്കാൻ ഉള്ളത് അത് എങ്ങനെ ദാനം ചെയ്യാതെ നോക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് . ദാനം നൽകുന്നത് നല്ല ഒരു പുണ്യ പറത്തിയാണ് എന്നാൽ ദാനം നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വളരെയധികം ദോഷഫലങ്ങൾ നമുക്കുണ്ടാകും അതുകൊണ്ടുതന്നെ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ നൽകുകയാണെങ്കിൽ നിങ്ങൾക്ക് ദോഷഫലങ്ങൾ ഉണ്ടാവുകയില്ല. വിശന്ന് ഇന്ന് പട്ടിണി കിടക്കുന്ന ആളുകൾക്ക് ഒരുകാരണവശാലും നിങ്ങൾക്ക് ആയ ഭക്ഷണങ്ങൾ നൽകരുത് അങ്ങനെ നൽകുകയാണെങ്കിൽ നമ്മുടെ വീട്ടിൽ വളരെയധികം ദാരിദ്ര്യം ഉണ്ടാവുകയും പിന്നീട് നമുക്ക് ഭക്ഷണം കഴിക്കാൻ പറ്റാതെ വരികയും അവസ്ഥയിലെത്തുകയും ചെയ്യും.

അതുകൊണ്ട് ഇങ്ങനെ പട്ടിണി കിടക്കുന്ന ആളുകൾക്ക് ഒരുകാരണവശാലും നിങ്ങൾ കേടായ ഭക്ഷണപദാർഥങ്ങൾ ഒരിക്കലും കൊടുക്കരുത്. ഇതുപോലെതന്നെ ഒരുകാരണവശാലും നമ്മൾ ആയുധങ്ങൾ ദാനമായി നൽകരുത് ആയുധങ്ങൾ ദാനമായി നൽകുമ്പോൾ വളരെയധികം അധികം പ്രശ്നങ്ങൾ നമുക്കുണ്ടാകും അതുകൊണ്ടുതന്നെ ഒരിക്കലും ആയുധങ്ങൾ ദാനമായി നൽകരുത്. പിന്നീട് അത് നമ്മുടെ കുടുംബ ബന്ധത്തിന് വളരെയധികം ദോഷങ്ങൾ ഉണ്ടാക്കുന്നതാണ്. ആയതിനാൽ ദാനം ചെയ്യുകയാണെങ്കിൽ പിന്നീട് അത് പ്രിയപ്പെട്ടവരുമായി ബന്ധം പരിയാനം അതുപോലെതന്നെ വഴക്ക് ഇടവരികയും ചെയ്യും.

അതുകൊണ്ടുതന്നെ ആയുധങ്ങൾ ഒരുകാരണവശാലും നിങ്ങൾ ദാനമായി നൽകരുത്. അതുപോലെതന്നെ ഗ്ലാസ് കണ്ണാടി പൊട്ടുന്ന വസ്തുക്കൾ ഒന്നും നിങ്ങൾ ദാനമായി ചെയ്യരുത്. ge ദാനമായി നൽകിയാൽ നമ്മുടെ ജോലി വരെ നഷ്ടപ്പെട്ട പോകാൻ. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ ഒരുകാരണവശാലും നിങ്ങൾ ദാനമായി നൽകരുത്. എന്നാൽ പ്ലാസ്റ്റിക് ദാനം നൽകിയാൽ സമ്പത്ത് കുമിഞ്ഞു കൂടുമെങ്കിലും മനസ്സമാധാനം നഷ്ടപ്പെടും എന്നാണ് ശാസ്ത്രം പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക .

Leave a Reply

Your email address will not be published. Required fields are marked *