ഈ വില്ലനെ തിരിച്ചറിയാതെ പോയാൽ പിന്നീട് ജീവിതത്തിൽ ദുഃഖിക്കേണ്ടിവരും.

ഇന്ന് നമ്മൾ പറയുന്നത് ടെൻഷൻ എന്ന വിഷയത്തെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് അത് നമുക്ക് എങ്ങനെ മാറ്റിയെടുക്കാം വരുന്ന രീതി എങ്ങനെയാണ് എന്നൊക്കെ നമ്മൾ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. നമ്മളെന്തു മരുന്നിനും എന്ത് ഗുളികയും അതുപോലെതന്നെ എന്ത് ചികിത്സയും നടത്തിയിട്ടും ഒരു കാര്യവുമില്ല ടെൻഷൻ നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ പിന്നീട് നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുകയുമില്ല അതുപോലെതന്നെ എന്ത് ചികിത്സ നടന്നിട്ട് ഒരു കാര്യവും ഇല്ല.

അതുകൊണ്ടുതന്നെ നിങ്ങൾ ടെൻഷൻ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക എങ്കിൽ മാത്രമേ ഇങ്ങനെ ചികിത്സകൾ നടത്തുമ്പോൾ നിങ്ങൾക്ക് അ വളരെയധികം ഫലം ലഭിക്കുകയുള്ളൂ അല്ലെങ്കിൽ നിങ്ങൾക്ക് ഫലം ലഭിക്കുകയില്ല. അപ്പോൾ നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ഡ്രസ്സ് നമ്മുടെ ശരീരത്തെ ബാധിച്ചിട്ടുണ്ടോ എന്ന് നമുക്ക് ആദ്യം തിരിച്ചറിയണം. ആദ്യം നമ്മൾ തിരിച്ചറിയേണ്ട ലക്ഷണങ്ങൾ ഇതൊക്കെ തന്നെയാണ് നമ്മുടെ മനസ്സിനെ വളരെയധികം വേദന എവിടെ പിടിച്ചാലും നല്ല വേദന ഉണ്ടാകും. നമ്മളെ ആരും പരിഗണിക്കാതെ വരുമ്പോൾ നമ്മുടെ ടെൻഷൻ രീതി മാറി വളരെയധികം ബോഡി വേദനയ്ക്ക് കാരണമാകുന്നുണ്ട് .

അതുകൊണ്ടുതന്നെ ആദ്യത്തെ ലക്ഷണം തന്നെയാണ് നമ്മുടെ ശരീര വേദന എന്ന് പറയുന്നത് ശരീരത്തിൽ എവിടെയും മസില് പിടിച്ചാൽ നല്ല വേദന ഉണ്ടാകുന്നതായിരിക്കും. അതുപോലെ തന്നെ തൈറോയ്ഡ് ശരീരത്തിൽ ഉള്ളവർക്ക് വളരെയധികം ദേഷ്യം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ നമുക്ക് ഈ ടെൻഷൻ മൂലം ചിലപ്പോൾ ഉറക്കം കിട്ടാതെ വരികയും ചെയ്യും ഉറക്കം കിട്ടാതെ വന്നു കഴിഞ്ഞാൽ വളരെയധികം നമുക്ക് വേറെ കുറെ അപകടങ്ങൾ അതായത് അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നിങ്ങൾ പരമാവധി ശ്രമിക്കുക ടെൻഷൻ ഒഴിവാക്കാൻ വേണ്ടി. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി നിങ്ങൾ ഈ വീഡിയോ ഫുള്ളായി കാണുക.