പ്രമേഹത്തിന് മരുന്ന് കഴിക്കുമ്പോൾ ശരീരത്തിലുണ്ടാവുന്ന രോഗങ്ങൾക്കുള്ള പരിഹാരം.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ സമൂഹത്തിൽ കുറേ പേരിൽ കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ് പ്രമേഹം എന്നു പറയുന്നത് ഇതിനു വേണ്ടി നമ്മൾ മരുന്നുകൾ കഴിക്കുകയാണെങ്കിൽ മാരകമായ പ്രശ്നങ്ങളുണ്ടാകാൻ ചിലർക്ക് സാധ്യത കൂടുതലാണ് അതിൻറെ പരിഹാരം എന്നൊക്കെയാണ് എന്നതിനെക്കുറിച്ച് ആണ് ഇന്നത്തെ നമ്മൾ പറയുന്നത്. ഇൻസുലിൻ അളവ് കൂടുന്നത് ക്യാൻസറിന് വരെ കാരണമാകാം എന്നാണ് ഇപ്പോഴുള്ള പഠനങ്ങൾ പറയുന്നത്. അതുപോലെതന്നെ ഈ വാക്കിൽ കരളിനും വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നമുക്ക് അറിയാവുന്നതാണ്. പ്രമേഹം രണ്ടുതരം പ്രമേഹമുണ്ട് ടൈപ്പ് 1 ടൈപ്പ് 2 പ്രമേഹം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

ഗർഭിണികളിലും പ്രായമായവരിലും കാണുന്ന പ്രമേഹം ടൈപ്പ് എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിന് കാരണം എന്ന് പറയുന്നത് ഇന്സുലിന് കുറവല്ല ഇൻസുലിൻ റസിസ്റ്റൻസ് പ്രവർത്തിക്കാൻ സാധിക്കാതെ വരുക അതായത് കഴിവില്ലാതെ വരികയാണ് ചെയ്യുന്നത്. അമിതവണ്ണം ഉള്ള രോഗികളിൽ വളരെയധികം കമ്പി അളവ് കൂടുതലായിരിക്കും നമുക്ക് ഉണ്ടാകുന്നതിന് കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ് നമ്മുടെ ജീവിതശൈലി കണക്കാക്കിയാൽ തന്നെ നമുക്ക് ഇങ്ങനെയുള്ള രോഗങ്ങളിൽ നിന്ന് വിട് നേടാൻ സാധിക്കുന്നത് ആയിരിക്കും അതുകൊണ്ടുതന്നെ നിങ്ങൾ വളരെയധികം ജീവിതശൈലി നമ്മൾ കറക്റ്റ് ആക്കിയില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ട അവസ്ഥ ഉണ്ടാകും.

നമ്മുടെ ഇൻസുലിൻ അളവ് കൂടുന്നത് കാരണം ഇത് ചിലപ്പോൾ മരുന്നില്ലയോ അല്ലെങ്കിൽ വേറെമൂലം നമുക്ക് മാറ്റാൻ സാധിക്കുന്നതല്ല . ഇത്തരം രോഗികൾക്ക് മരുന്നുകൾ കൊണ്ട് ഒരു പ്രയോജനം ഉണ്ടാവുകയില്ല കാരണം ഇത്തരം രോഗികൾക്ക് ജീവിതശൈലിയിലെ പ്രധാനകാരണങ്ങൾ മനസ്സിലാക്കിയ ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ് വേണ്ടത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.