പ്രമേഹമുള്ള ആളുകൾ തീർച്ചയായും ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുക പെട്ടെന്ന് തന്നെ ഷുഗർ നോർമൽ ആകും.

ഇന്നു നമ്മൾ പറയുന്നത് പ്രമേഹമുള്ള ആളുകൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. പ്രമേഹം എന്ന കാര്യം ഇപ്പോൾ എല്ലാവരിലും സുപരിചിതമായ കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യം തന്നെയാണ്. അതുപോലെതന്നെ ഇത് വളരെയധികം പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു അസുഖം കൂടിയാണ് ഈ പ്രമേഹം എന്ന് പറയുന്നത്. ഇത് വന്നുകഴിഞ്ഞാൽ നമ്മൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

പ്രമേഹം നോർമൽ ആയാൽ പിന്നീട് നമുക്ക് അവയ്ക്കായി കഴിക്കുന്ന മരുന്നുകളും അതുപോലെതന്നെ ഓപ്പറേഷനുകളും പല അവയവങ്ങളും നമുക്ക് മാറ്റി വയ്ക്കേണ്ട അവസ്ഥ ഉണ്ടാകുന്നുണ്ട് പ്രമേഹം വന്നുകഴിഞ്ഞാൽ. അതുകൊണ്ടുതന്നെ ഇതിൽനിന്നെല്ലാം നമുക്ക് ഒഴിവാക്കാൻ സാധിക്കും അപ്പോൾ നമ്മൾ പ്രമേഹം ഇല്ലാതെ ഊർജ്ജസ്വലരായി ഇരിക്കാൻ നമുക്ക് സാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് പ്രമേഹം വരാതിരിക്കാൻ ഉം അതുപോലെതന്നെ പ്രമേഹം വന്നത് പെട്ടെന്ന് തന്നെ മാറി പോകാനും സഹായിക്കും.

ശരീരത്തിൽ ഇൻസുലിൻ അളവ് എങ്ങനെയാണ് എന്ന് ആസ്പദമാക്കിയാണ് പ്രമേഹത്തിന് അളവ് അതുപോലെതന്നെ പ്രമേഹം ഏതാണ് എന്ന് നമ്മൾ തീരുമാനിക്കേണ്ടത്. പ്രമേഹം എന്നുപറയുന്നത് രണ്ടുതരമുണ്ട് ടൈപ്പ് 1 അതുപോലെതന്നെ ടൈപ്പ് 2 എന്നീ രണ്ട് ടൈപ്പ് കളിലാണ് പ്രമേഹം ഉള്ളത്. ടൈപ്പ് ഒന്നിൽ ഇൻസുലിന് അളവ് കൂടുതലായിരിക്കും എന്നാൽ ടൈപ്പ് ടൂവിൽ ഇൻസുലിൻ്റെഅളവ് നോർമൽ ആയിരിക്കും അല്ലെങ്കിൽ കൂടുതലായിരിക്കും. ഒന്നാമത്തെ ടൈപ്പിൽ ആവശ്യത്തിന് ഇൻസുലിൻ ഉണ്ടാകാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. എന്നാൽ രണ്ടാമത്തെ ടൈറ്റിൽ ഇൽ എന്നെ ആവശ്യത്തിന് നോർമൽ ആയിരിക്കാം എങ്കിലും നമുക്ക് പ്രമേഹം വരാൻ സാധ്യത കൂടുതലാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.