ദൈവത്തോട് നിങ്ങൾ ഒരിക്കലും ഇങ്ങനെ പ്രാർത്ഥിക്കരുത്.

ഇന്ന് നമ്മൾ പറയുന്നത് നമ്മൾ എല്ലാവരും ചെയ്യുന്ന ഒരു കാര്യം തന്നെയാണ് ദൈവത്തോട് പ്രാർത്ഥിക്കുക എന്നത് അത് എങ്ങനെ പ്രാർത്ഥിക്കണം എങ്ങനെയൊക്കെ പ്രാർത്ഥിക്കാതെ ഇരിക്കണം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മളെല്ലാവരും ദൈവ വിശ്വാസം ഉള്ള ആളുകളാണ് സമൂഹത്തിലെ എല്ലാ ആളുകൾക്കും ദൈവവിശ്വാസം ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. നമ്മൾ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുക ആണെങ്കിലും ദേവാലയങ്ങളിൽ പോയി പ്രാർത്ഥിക്കുക ആണെങ്കിലും ദൈവത്തിനോട് എന്ത് ചോദിക്കാതെ ഇരിക്കണം എങ്ങനെ പ്രാർത്ഥിക്കണം എന്ന് നമുക്ക് നോക്കാം. നിങ്ങൾ ദൈവത്തിനോട് പ്രാർത്ഥിക്കുക യാണെങ്കിൽ ഞങ്ങൾ വളരെയധികം വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കാൻ ശ്രമിക്കുക.

മാത്രമേ നമുക്ക് ആഗ്രഹം സാധിച്ചു തരാൻ ദൈവത്തിന് സാധിക്കുകയുള്ളൂ അതുകൊണ്ട് തന്നെ ആത്മാർത്ഥമായി എന്ത് കാര്യവും പ്രാർത്ഥിക്കുക. ഒരിക്കലും വിശ്വാസം ഇല്ലാതെ ഒരു കാരണവശാലും നമ്മൾ പ്രവർത്തിക്കരുത് എങ്കിൽ നിന്ന് ആഗ്രഹങ്ങളൊന്നും നടക്കുകയുമില്ല വേറെ അനിഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യും. നമ്മൾ എന്ത് കാര്യങ്ങൾ ഉണ്ടെങ്കിലും ദൈവത്തോട് പ്രാർത്ഥിക്കുകയാണ് മുന്നോട്ടുനീങ്ങി അതുകൊണ്ടുതന്നെ നിങ്ങൾ സ്വയം സമർപ്പിച്ച വേണം പ്രാർത്ഥിക്കാൻ അല്ലാതെ ഒരു കാരണവശാലും നിങ്ങൾ നിങ്ങൾ ആഗ്രഹങ്ങൾ പറഞ്ഞു കൊണ്ട് ഒരിക്കലും പ്രാർത്ഥിക്കരുത്.

ഇപ്പോൾ ഒരു ആഗ്രഹം പറഞ്ഞു കഴിഞ്ഞാൽ ആ ഒരു ആഗ്രഹം സാധിച്ചു തരുമായിരിക്കും നമ്മുടെ മനസ്സിൽ കുറെ ആഗ്രഹങ്ങൾ ഉണ്ട് അത് സാധിക്കണമെങ്കിൽ വീണ്ടും ദൈവത്തിനോട് പറയേണ്ട കാര്യമുണ്ട്. നമ്മുടെ മനസ്സ് അറിഞ്ഞ് ഏതാഗ്രഹവും സാധിക്കുന്ന ഒരാളാണ് ആണ് നമ്മുടെ ദൈവം എന്ന് പറയുന്നത് അപ്പോൾ അദ്ദേഹത്തിന് പിന്നീട് അത് സാധിച്ചു തരാൻ വീണ്ടും നമ്മൾ പ്രാർത്ഥിക്കുക യാണെങ്കിൽ അത് വീണ്ടും ചിലപ്പോൾ നടക്കണമെന്നില്ല അതുകൊണ്ടുതന്നെ നമ്മുടെ ആഗ്രഹങ്ങൾ ഒന്നും പറയാതെ ദൈവത്തിനോട് സമയ ദിവസം പ്രാർത്ഥിക്കുക അപ്പോൾ ദൈവം കണ്ടറിഞ്ഞു നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു തരും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.