സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കണമെങ്കിൽ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വളരെയധികം ഐശ്വര്യം നിങ്ങൾക്കുണ്ടാകും.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീട്ടിലെ സമ്പത്ത് നമുക്ക് എങ്ങനെ വർദ്ധിപ്പിക്കാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഇതിനു വേണ്ടി നമുക്ക് വെറും അഞ്ച് രൂപ നാണയം ഉപ്പും ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ സമ്പത്ത് നമുക്ക് വളരെയധികം വർദ്ധിപ്പിച്ച് എടുക്കാൻ സാധിക്കും. ഇതിൽ നിങ്ങൾക്ക് അറിയാവുന്നതാണ് മഹാലക്ഷ്മി കുടുംബം കാരണം വളരെയധികം ശുദ്ധിയുള്ള സ്ഥലത്ത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. തന്നെ ഈ ഉപ്പ് എന്ന് പറയുന്ന വസ്തു വളരെയധികം ദേവിക ശക്തി ഉള്ള ഒരു വസ്തുവാണ് അതുകൊണ്ടുതന്നെ ഇത് വളരെയധികം പോസിറ്റീവ് എനർജി ഉണ്ട് ഒരു വിധത്തിലുള്ള നെഗറ്റീവ് എനർജിയും നമ്മുടെ അടുത്തേക്ക് വരികയില്ല.

അതുകൊണ്ട് തന്നെയാണ് ഏത് കർമ്മം ചെയ്യുമ്പോഴും നമ്മൾ ഉപ്പ് ഉപയോഗിക്കുന്നത് വളരെയധികം ദേവിക ശക്തിയും പോസിറ്റീവ് എനർജി മഹാലക്ഷ്മി കുടികൊള്ളുന്നത് ആയത് കാരണമാണ് നമ്മൾ ഉപ്പ് ഉപയോഗിക്കുന്നത് . നമുക്ക് ഈ കർമ്മം എങ്ങനെയാണ് ചെയ്യേണ്ടത് അതുപോലെതന്നെ ഏത് ദിവസമാണ് ചെയ്യേണ്ടത് ഏത് സമയം ആണ് ചെയ്യേണ്ടത് എന്ന് നോക്കാം . ഏ കർമ്മം ചെയ്യേണ്ട ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസമാണ് വെള്ളിയാഴ്ച ദിവസം സന്ധ്യാസമയത്ത് വിളക്ക് കത്തിച്ച് അതിനുശേഷം.

ചെയ്യുകയാണ് ഉത്തമം അതാണ് ഈ കർമ്മത്തിന് സമയം. നിനക്ക് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഒരു അഞ്ച് രൂപ നാണയം നമ്മൾ കല്ലുപ്പ് സൂക്ഷിക്കുന്ന ആ പാത്രത്തിൽ മഹാലക്ഷ്മിയെ ധ്യാനിച്ചുകൊണ്ട്. ഈ അഞ്ച് രൂപ നാണയം നിങ്ങൾ വയ്ക്കുക. തുടർച്ചയായി 27 വെള്ളിയാഴ്ചകളിൽ ഇങ്ങനെ നമ്മൾ അഞ്ച് രൂപ നാണയം വയ്ക്കുക. നിങ്ങൾ അഞ്ചു രൂപ നാണയം വെക്കുമ്പോൾ എപ്പോഴും മഹാലക്ഷ്മിയെ ധ്യാനിച്ച് കൊണ്ട് വേണം വയ്ക്കുവാൻ അല്ലാതെ ഒരു കാരണവശാലും നിങ്ങൾ നിങ്ങൾ ഇത് വെക്കരുത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.