നിങ്ങൾക്ക് ജീവിതത്തിൽ വിജയം കൈവരിക്കാനും ഒരിടത്തും തോൽക്കാതിരിക്കാനും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് നമ്മൾ ആഗ്രഹിച്ചത് വന്നുചേരുവാനും അതുപോലെതന്നെ നമ്മൾ ഒരു സ്ഥലത്ത് തോൽക്കാതിരിക്കാൻ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ അത് വിജയകരമായി പൂർത്തിയാക്കുവാൻ കഴിയാനും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് . കാരണം ചില ആളുകൾ എന്ത് കാര്യത്തിന് മുന്നിട്ടിറങ്ങിയാൽ ഉം അത് വളരെയധികം വിജയ് പൂർവ്വം ദൈവം വിജയിക്കുന്നത് കാണാൻ സാധിക്കും. അതുപോലെതന്നെ എന്ത് കാര്യങ്ങൾ അവർ ചെയ്താലും നല്ല പ്രവർത്തിയായി മാത്രമേ അത് സാധിക്കുകയുള്ളൂ. അങ്ങനെയുള്ള ആണുങ്ങൾക്ക് വളരെയധികം ഗുരുവിൻറെ അനുഗ്രഹം കൂടുതലായിരിക്കും.

അതുകൊണ്ടുതന്നെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ വളരെയധികം അവർക്ക് സംഭവിക്കുന്നത്. ഈ ഗുരുവിൻറെ അനുഗ്രഹം ഇല്ലാത്തത് വളരെയധികം കഷ്ടതകളും ബുദ്ധിമുട്ടുകളും എല്ലാം ഉണ്ടാകും ഈ ഗുരുവിൻറെ അനുഗ്രഹം ലഭിച്ചാൽ തീരാവുന്ന നമ്മുടെ പ്രശ്നവും. ഈ ഗുരുവിൻറെ അനുഗ്രഹം നമുക്ക് ലഭിക്കുന്നതായിരിക്കും നമുക്കും ഇതെല്ലാം വിജയിപ്പിക്കുകയും അതുപോലെതന്നെ നല്ല പ്രവർത്തികൾ ചെയ്യുകയും ചെയ്യാം സാധിക്കും. ഓരോരുത്തരുടെയും ഗ്രഹനിലയിൽ ഉള്ള അതായത് ഗ്രഹനിലയില് ഗുരുവിൻറെ സ്ഥാനം അനുസരിച്ചാണ് ഓരോരുത്തരെയും ഗുരു അനുഗ്രഹിക്കുന്നത് . ഗ്രഹനിലയിലെ ഗുരുവിൻറെ സ്ഥാനം ഒരുകാരണവശാലും നമുക്ക് മാറ്റാൻ സാധിക്കുന്നില്ല.

എല്ലാ ജനങ്ങൾക്കും ഒരു എന്നെ വളരെയധികം പ്രീതിപ്പെടുത്താൻ സാധിക്കും അത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം. മുൻജന്മത്തിൽ നമ്മൾ ചെയ്ത പാപങ്ങൾ കുറഞ്ഞു കുറഞ്ഞു വരുമ്പോൾ അത് പരിഹരിക്കപ്പെട്ടു വരുമ്പോൾ നമുക്ക് ഈ ജന്മത്തിൽ വളരെയധികം അനുഗ്രഹങ്ങൾ ലഭിക്കുന്നതായിരിക്കും. അപ്പോൾ നമ്മൾ കൂടുതൽ വളരെയധികം ഭാഗ്യം ഉള്ള ആളുകൾ ആയിത്തീരും അങ്ങനെയുള്ളപ്പോൾ നമുക്ക് എന്ത് കാര്യം ചെയ്താലും നടക്കുകയും എല്ലാവരും പ്രശസ്തിയും എല്ലാം ഉണ്ടാകുകയും ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.